"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
'''പരിസ്ഥിതി ക്ലബ്'''
'''പരിസ്ഥിതി ക്ലബ്'''


2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു{{PHSSchoolFrame/Pages}}
2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.
 
'''എസ്. എം.എസ്.എസ് (സെന്റ് മേരീസ് സർഗ സഞ്ചാരം)'''
 
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ് ചാനൽ, എസ്. എം.എസ്.എസ്. 18/6/2021രാവിലെ 10.30ക്  മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത്  സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു.
 
'''[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)]'''
 
നമ്മുടെ സ്കൂളിൽ  2021 ആരംഭിച്ച വാർത്താചാനലാണ് എസ്.എം.ന്യൂസ്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനനങ്ങളും വിവിധപരിപാടികളും ആധുനിക സാങ്കേതിക മികവോടെ ഓൺലൈൻ വഴി വിദ്യാർത്ഥികളിൽ എത്തുന്നു. മാസംതോറും പത്തു മിനിട്ട് ധൈർഘ്യം വരുന്ന വാർത്തയാണ് പ്രക്ഷേപണം ചെയുന്നത്. വിദ്യാർഥികൾ മാത്രമാണ് അവതാരകരും റിപ്പോർട്ടർ മാരുമായി വരുന്നത്‌. ഇരുപത്തിയഞ്ചിൽ കൂടുതൽപേർ പ്രീസ്‌തുതരംഗത്ത് മികവ് തെളിയിച്ചു കഴിഞ്ഞു. അദ്ധ്യാപകരുടെ പിതുണയോടെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ് നമ്മുടെ സ്വന്തം ന്യൂസ് ചാനലായ എസ്.എം.ന്യൂസ്. 
 
{{PHSSchoolFrame/Pages}}