"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:18, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടു . ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് ,കുട്ടിക്കവിത പോസ്റ്റർ ,റോക്കറ്റ് നിർമാണം .ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് , പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി . ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി റാലി ,പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . മണ്ണ് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വിവിധ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി . | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടു . ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് ,കുട്ടിക്കവിത പോസ്റ്റർ ,റോക്കറ്റ് നിർമാണം .ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് , പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി . ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി റാലി ,പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . മണ്ണ് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വിവിധ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി . | ||
== '''വിദ്യാരംഗം-കലാസാഹിത്യവേദി''' == | |||
2021-22 വർഷത്തിലെ വായനാപക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെയുള്ള ദിവസങ്ങളിലായി നടത്തി. അബ്ദുൾ ജബ്ബാർ മാസ്റ്റന്റെ അധ്യക്ഷതയിൽ ശ്രീ. രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന, വായനാ വേദി, പ്രസംഗം, അടിക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, പുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. ജൂലൈ 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം, ബഷീർകൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രങ്ങളുടെ വേഷപ്പകർച്ച , സ്കിറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. ജൂലൈ 12 മുതൽ 26 വരെ തീയതികളിലായി സ്കൂൾതല സർഗോത്സവം നടത്തി. കാവ്യാലാപനം, കഥ പറയൽ,ചിത്രരചന, കഥാരചന, പുസ്തകാസ്വാദനം, അഭിനയം തുടങ്ങിയ പരിപാടികൾ നടത്തി. നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, ചിത്രരചന, കഥാരചന, കവിതാരചന തുടങ്ങിയ പരിപാടികളും നടത്തി. |