"ജി എഫ് എൽ പി എസ് മാടാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
(ആമുഖം)
വരി 64: വരി 64:




നിർധനരായ മത്സ്യത്തൊ ഴിലാളികളുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി, സമുദായസ്നേഹിയായ ശ്രീ. പുത്തൻപുരയിൽ കുമാരൻ മാസ്റ്റർ തുടക്കം കുറിച്ച ഈ വിദ്യാലയം 1946-ൽ സർക്കാർ ഏറ്റെടുത്തു. ആദ്യം ഫിഷറീസ് വകുപ്പിന് കീഴിലായിരുന്ന സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കീഴിലായി. ഈ സ്കൂളിലെ ആദ്യ വിദ്യാർഥി പുത്തൻ പുരയിൽ നാരായണൻ ആണ്. ആദ്യ കാലത്ത് 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1966മുതലാണ് 4ആം ക്ലാസ്സ്‌ വരെ ആയത്. വാടക കെട്ടിട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.




28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331045" എന്ന താളിൽനിന്ന് ശേഖരിച്ചത്