"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
=== സ്മാർട്ട് എനർജി ക്ലബ് === | |||
കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത അറിയിക്കുവാനും ഊർജ്ജ അവബോധം സൃഷ്ടിക്കാനും ആയി എനർജി.മാനേജ്മെന്റ സെന്റർ മായി പ്രവർത്തിക്കുന്ന പരിപാടിയാണ് SEP. | |||
ഇതിനായി സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രൂപ്പ് തുടങ്ങുകയും അവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | |||
Home energy survey | |||
Photography | |||
Video making | |||
Poem writing | |||
Presentation | |||
എന്നീ മത്സര ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. | |||
==== space challenge 2021 ==== | |||
ഈ വര്ഷം നടക്കുന്ന സ്പേസ് challenge ലേക്ക് കുട്ടികളെ ഒരുക്കുന്നതിനും അവർക്കു പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും സഹായമായി IIST തിരുവനന്തപുരം നിന്നും 3 അധ്യാപകരെ ലഭിക്കുകയും അവർ കുട്ടികളോട് സംവദിക്കുകയും ചെയ്യും. | |||
Prof Anand Narayanan | |||
Prof . Satheesh k | |||
Prof . Sooraj | |||
തുടങ്ങിയവർ കുട്ടികളെ ബഹിരാകാശ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി . | |||
സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ] | സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ] | ||