എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം (മൂലരൂപം കാണുക)
18:49, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 57: | വരി 57: | ||
'''ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായരും ആണ് | '''ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായരും ആണ് | ||
'''സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .അനിത ജി കുറുപ്പ് ആണ് .'''</font> | '''സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .അനിത ജി കുറുപ്പ് ആണ് .'''</font> | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു ഒരു ബാസ്കറ്റ് ബോൾ കോർട്ടും സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ കായികാധ്യാപനകനെ കൂടാതെ പുറമെ നിന്ന് വിദഗ്ദ്ധർ പരിശീലനം നൽകുന്നു . ''' | |||
'''<br />''' | '''<br />''' |