"തൃക്കോട്ടൂർ എ.യു. പി സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<gallery> പ്രമാണം:Online kalolsavam .jpg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<gallery>
ജൂൺ 19 വായനാദിനം
 
ജൂൺ 19 വായനാദിനം ഓൺലൈനിലൂടെ യാണ് നടന്നത്. വായനാ വാരാചരണത്തിന്റെ ഭാഗമായി  സാഹിതീയം സാഹിത്യകാരന്മാർ നമ്മോടൊപ്പം എന്ന പരിപാടി നടന്നു. ജൂൺ 20 മുതൽ 25 വരെ പ്രശസ്ത സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ സന്തോഷ് വള്ളിക്കാട് ഉദ്ഘാടനം ചെയ്തു.
 
ശ്രീ യു കെ കുമാരൻ
 
ശ്രീ രമേശ് കാവിൽ
 
ശ്രീ ബിജു കാവിൽ
 
ശ്രീ  സോമൻ കടലൂർ
 
ശ്രീ  രാസിത്ത്, അശോകൻ
 
ശ്രീ ബിനീഷ് പുതുപ്പണം
 
ശ്രീമതി അപർണ മംഗലശ്ശേരി
 
ശ്രീ ഖാദർ പള്ളിക്കര
 
എന്നിവർ പങ്കെടുത്തു.
 
.🔴 വായന ക്വിസ്
 
🔴 ചിത്രരചന
 
🔴 പുസ്തക പരിചയം
 
🔴 വായനാമത്സരം
 
🔴 കഥാപാത്ര അഭിനയം
 
'''<big>ജൂലൈ 5 ബഷീർ ദിനം</big>'''
 
ബഷീർ ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം സാഹിത്യവേദി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. കഥയുടെ സുൽത്താന്റെ മകൾ ഷാഹിന കുട്ടികളുമായി അവരുടെ അനുഭവം പങ്കുവെച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ പി ടി  രാജീവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
 
🔴 ബഷീർ ക്വിസ്
 
🔴 ചിത്രരചന ( ബഷീർ കഥാപാത്രം )
 
🔴 മോണോ ആക്ട്
 
🔴 കൊളാഷ് നിർമ്മാണം
 
🔴 പുസ്തകാസ്വാദനം
 
തുടങ്ങിയ വിപുലമായ പരിപാടികളിലൂടെ ബഷീർ ദിനം നടന്നു
 
'''<big>സകുടുംബം സാഹിത്യക്വിസ്</big>'''
 
കൊറോണ കാലഘട്ടത്തിൽ കുട്ടികൾ കടന്നുപോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നുള്ള സകുടുംബം സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.
 
'''<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം</big>'''
 
2021-22 ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 27.7.2021 ഗൂഗിൾ മീറ്റിലൂടെ നടന്നു. ശ്രീ ബിജു കാവിൽ  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തു. കടങ്കഥകളും കുഞ്ഞുകുഞ്ഞു കവിതകളും കൊണ്ട് പരിപാടി വർണ്ണശഭളമായി.<gallery>
പ്രമാണം:Online kalolsavam .jpg
പ്രമാണം:Online kalolsavam .jpg
</gallery>
</gallery>

18:11, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം ഓൺലൈനിലൂടെ യാണ് നടന്നത്. വായനാ വാരാചരണത്തിന്റെ ഭാഗമായി  സാഹിതീയം സാഹിത്യകാരന്മാർ നമ്മോടൊപ്പം എന്ന പരിപാടി നടന്നു. ജൂൺ 20 മുതൽ 25 വരെ പ്രശസ്ത സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ സന്തോഷ് വള്ളിക്കാട് ഉദ്ഘാടനം ചെയ്തു.

ശ്രീ യു കെ കുമാരൻ

ശ്രീ രമേശ് കാവിൽ

ശ്രീ ബിജു കാവിൽ

ശ്രീ  സോമൻ കടലൂർ

ശ്രീ  രാസിത്ത്, അശോകൻ

ശ്രീ ബിനീഷ് പുതുപ്പണം

ശ്രീമതി അപർണ മംഗലശ്ശേരി

ശ്രീ ഖാദർ പള്ളിക്കര

എന്നിവർ പങ്കെടുത്തു.

.🔴 വായന ക്വിസ്

🔴 ചിത്രരചന

🔴 പുസ്തക പരിചയം

🔴 വായനാമത്സരം

🔴 കഥാപാത്ര അഭിനയം

ജൂലൈ 5 ബഷീർ ദിനം

ബഷീർ ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം സാഹിത്യവേദി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. കഥയുടെ സുൽത്താന്റെ മകൾ ഷാഹിന കുട്ടികളുമായി അവരുടെ അനുഭവം പങ്കുവെച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ പി ടി  രാജീവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

🔴 ബഷീർ ക്വിസ്

🔴 ചിത്രരചന ( ബഷീർ കഥാപാത്രം )

🔴 മോണോ ആക്ട്

🔴 കൊളാഷ് നിർമ്മാണം

🔴 പുസ്തകാസ്വാദനം

തുടങ്ങിയ വിപുലമായ പരിപാടികളിലൂടെ ബഷീർ ദിനം നടന്നു

സകുടുംബം സാഹിത്യക്വിസ്

കൊറോണ കാലഘട്ടത്തിൽ കുട്ടികൾ കടന്നുപോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നുള്ള സകുടുംബം സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം

2021-22 ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 27.7.2021 ഗൂഗിൾ മീറ്റിലൂടെ നടന്നു. ശ്രീ ബിജു കാവിൽ  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തു. കടങ്കഥകളും കുഞ്ഞുകുഞ്ഞു കവിതകളും കൊണ്ട് പരിപാടി വർണ്ണശഭളമായി.