"സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 208: | വരി 208: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
1. 2008 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം അധ്യാപകനായ ശ്രീ. ബിനു കെ.സാമിൻ്റെ നേതൃത്വത്തിൽ സാമൂഹ്യസേവനം, റോഡ് സുരക്ഷ, രക്തദാനം എന്നീ വിഷയങ്ങൾ പ്രമേയമാക്കി *'ജ്യോതിർഗമയ'* എന്ന ഷോർട്ട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയുണ്ടായി. | |||
2. പത്താം ക്ലാസിലെ കുട്ടികൾ ചിക്കൻ ഗുനിയ വിഷയമാക്കി തുള്ളൽ കവിത സമാഹാരം | |||
പുറത്തിറക്കി. | |||
3. 2009 ൽ തനതു പ്രവർത്തനത്തിൻ്റെ മികവിൻ്റെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തി *'പ്രകാശധാര'* എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി. | |||
4. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ പുറത്തിറക്കിയ ഹ്രസ്വചിത്രം *'തൽക്ഷണം'* എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി. | |||
5. പത്തനംതിട്ട ജില്ലാ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത എട്ട് ബി ക്ലാസ് വിദ്യാർത്ഥി *അമീർ എം* സ്കൂളിന് അഭിമാനമായി. | |||
6. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവന നൽകി. | |||
7. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി *'ഹലോ ഇംഗ്ലീഷ് '* പരിപാടി . | |||
8. മാതൃഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത കുട്ടികൾക്ക് *'മലയാളത്തിളക്കം'* പരിപാടി . | |||
9. ദേശീയ ഭാഷയുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി *'സുരലീ ഹിന്ദി'* എന്ന പരിപാടി നടത്തി. | |||
10. കുട്ടികളുടെ സർഗ്ഗശേഷി തിരിച്ചറിഞ്ഞ് കലയിലൂടെയും കളിയിലൂടെയും പഠനം എന്ന ആശയം പ്രാവർത്തികമാക്കി പഠനോത്സവം 2019 സംഘടിപ്പിച്ചു. | |||
11. പൂർവ്വ വിദ്യാർത്ഥികൾ 4 ഫാൻ സംഭാവന ചെയ്തു. | |||
12. കോവിഡ് കാലലട്ടത്തിൽ കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി പൂർവ്വ അധ്യാപകർ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ റോട്ടറി ക്ലബ് ഇവരുടെ സഹകരണത്തോടെ ടിവി, മൊബൈൽ ഫോൺ എന്നിവ നൽകുവാൻ സാധിച്ചു. | |||
13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||