"എ.എൽ.പി.എസ്.കാരക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
[[പ്രമാണം:Abacus.jpg|പകരം=അബാകസ് പരിശീലനം |നടുവിൽ|ലഘുചിത്രം]]
മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു. കുട്ടികൾ ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചകറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് ഗണിതത്തിൽ മുന്നേറുവാൻ ആയി അബാക്കസ് പരിശീലനം നൽകാറുണ്ട്.  

*  വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി.  കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.

17:53, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അബാകസ് പരിശീലനം

മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു. കുട്ടികൾ ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചകറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് ഗണിതത്തിൽ മുന്നേറുവാൻ ആയി അബാക്കസ് പരിശീലനം നൽകാറുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.