"സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Mary's UPS Umikkuppa}}കോട്ടയം ജില്ലിയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉമികുപ്പ  എന്ന സ്ഥലത്തു് സ്ഥിതി ചെയുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റിലെ എയ്‌ഡഡ്‌ സ്കൂളാണ് ഇത്  
{{prettyurl|St. Mary's UPS Umikkuppa}}  
 
കോട്ടയം ജില്ലിയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉമികുപ്പ  എന്ന സ്ഥലത്തു് സ്ഥിതി ചെയുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റിലെ എയ്‌ഡഡ്‌ സ്കൂളാണ് ഇത്  
[[പ്രമാണം:St.Mary's U.P.S .jpg|ലഘുചിത്രം|St.Mary's U.P.S Umikuppa]]
[[പ്രമാണം:St.Mary's U.P.S .jpg|ലഘുചിത്രം|St.Mary's U.P.S Umikuppa]]



17:52, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലിയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉമികുപ്പ  എന്ന സ്ഥലത്തു് സ്ഥിതി ചെയുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റിലെ എയ്‌ഡഡ്‌ സ്കൂളാണ് ഇത്

St.Mary's U.P.S Umikuppa






ചരിത്രം

ഉമികുപ്പ എന്ന ഈ പ്രദേശം പണ്ട് ഘോരവനമായിരുന്നു. 1920 ആണ്ടിലാണ് ഈ  പ്രദേശത്തേക്കു  ആളുകൾ കുടിയേറി തുടങ്ങിയത് .കാട്  വെട്ടിത്തെളിച്ചു കപ്പയും നെല്ലുമെല്ലാം കൃഷിച്ചുചെയ്തരിന്നു..ആന,കേഴ,പന്നി,തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ കൃഷി നശിച്ചിരുന്നു .ഇടകടത്തിയിൽ നിന്നു ആറ്റിറമ്പു വഴി വരുന്ന  ആനക്കൂട്ടം എപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലത്തു കൂടി  കയറി പാറച്ചെരുവുലൂടെ കൃഷിസ്ഥലത്തുമായിരുന്നു .ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്തിനുമുകളിലേക്ക്  ഘോരവനമായിരുന്നു.1953 ൽ പള്ളി സ്ഥാപിച്ചുയുപി സ്കൂൾ 1964 ൽ ആരംഭിച്ചു.ആദ്യഇക്കാലത്തു കുട്ടികൾ എരുമേലി പുറംപാറ സ്കൂളിൽ പോയാണ്പഠിച്ചിരുന്നത് .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്

അ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്യാപകനായ അനീഷ്  ബേബി യുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്ലബ്

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

2019 ൽ നടന്ന സംസ്ഥാന നീന്തൽ മത്സരത്തിൽ 200 മീറ്റർ വിജയ് ബ്രോൺസ്  മെഡൽ നേടി

ജീവനക്കാർ

അധ്യാപകർ

  1. സാജു  പോൾ ( H.M)
  2. സലോമി  ടി.വി
  3. അനീഷ് ബേബി
  4. അമല ആന്റണി
  5. ഡീന സെബാസ്റ്റ്യൻ

അനധ്യാപകർ

  1. മാത്തുക്കുട്ടി ഓ വി

മുൻ പ്രധാനാധ്യാപകർ

1 K.C SEBASTIAN 1974-1987
2 Varghese 1987May-1987july
3 JoyAbraham 1987 Aug-1990 June
4 P.V Sebastian 1990 July-1991 March
5 Sr.Annamma A.M 1991 May-1995 June
5 Sr.Philomina N.V 1995 July-2000 May
6 Brigit Joseph 2000 Julne 2003 June

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി