"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14052-14052 (സംവാദം | സംഭാവനകൾ)
No edit summary
14052-14052 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ആറ്‌ തവണ ജില്ലാ-സംസ്ഥാന കായിക മേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയിട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി.{{PHSSchoolFrame/Pages}}
ആറ്‌ തവണ ജില്ലാ-സംസ്ഥാന കായിക മേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയിട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി.
 
ഡിസംബർ 2021
2021 22 വർഷത്തെ ഇൻസ്പയർ അവാർഡിനായി ഇഷാൻ ശ്രീനിവാസ് തെരഞ്ഞെടുക്കപ്പെട്ടു.
 
{{PHSSchoolFrame/Pages}}