"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''ഗണിത ക്ലബ് 2020-21''' == വിദ്യാർത്ഥികളിൽ ഗണിതശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:

== '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' ==
== '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' ==
കോവിടെന്ന മഹാമാരി സമൂഹത്തിലിറങ്ങി നിർത്തം ചവിട്ടുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകികൊണ്ടും, ഗണിത കൗതുകങ്ങൾ വരച്ചു കാണിച്ചും, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ചു കൊണ്ട് 2020 ജൂലൈ 23 7pm ന് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഒരു യോഗം സംഘടിപ്പിച്ചു . യോഗത്തിൽ സ്കൂളിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ, മറ്റു 8, 9, 10 ക്ലാസുകളിലെ അൻപതോളം കുട്ടികളും പങ്കെടുത്തു.
<p align="justify">കോവിടെന്ന മഹാമാരി സമൂഹത്തിലിറങ്ങി നിർത്തം ചവിട്ടുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകികൊണ്ടും, ഗണിത കൗതുകങ്ങൾ വരച്ചു കാണിച്ചും, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ചു കൊണ്ട് 2020 ജൂലൈ 23 7pm ന് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഒരു യോഗം സംഘടിപ്പിച്ചു . യോഗത്തിൽ സ്കൂളിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ, മറ്റു 8, 9, 10 ക്ലാസുകളിലെ അൻപതോളം കുട്ടികളും പങ്കെടുത്തു.</p>

യോഗത്തിൽ ഗണിത അധ്യാപിക സ്മിത ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അധ്യക്ഷ പ്രസംഗം അവസാനിച്ചു. ഗണിത ക്ലബ്ബിൻറെ ആവശ്യകതയെക്കുറിച്ചും ഗണിതത്തിൻ്റെ നിത്യജീവിതത്തിലുള്ള ഉള്ള പ്രായോഗിക തലങ്ങളെ കുറിച്ചും ഉൾപ്പെടുത്തി വിഷയാവതരണം റഷീദ് സർ നിർവഹിച്ചു. ഗണിത ക്ലബ്ബ് അംഗത്വം എന്ന തലക്കെട്ടോടു കൂടി ഒരു ഗൂഗിൾ ഫോം ഗ്രൂപ്പിൽ അയക്കുമെന്നും അതിൽ ഗണിതത്തിൽ താല്പര്യമുള്ള എല്ലാവരും പേരും അനുബന്ധ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചുകൊണ്ട്  നിയാസ് സർ യോഗത്തിനു നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330264" എന്ന താളിൽനിന്ന് ശേഖരിച്ചത്