"ഡയറ്റ് യു. പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ, സയൻസ് ലാബ്, സയൻസ് പാർക്ക്, ലെെബ്രറി, ലാപ്പ്ടോപ്പുകൾ, പ്രൊജക്ടർ, ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
1 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ, സയൻസ് ലാബ്, സയൻസ് പാർക്ക്, ലെെബ്രറി, ലാപ്പ്ടോപ്പുകൾ, പ്രൊജക്ടർ, ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
യു പി ക്ലാസിലെ കുട്ടികൾക്കായി ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളുടെ വർക്ക് ബുക്കുകൾ സ്വന്തമായി തയ്യാറാക്കി നൽകുന്നു. മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ഇരിക്കാനുള്ള ബഞ്ചും, കസേരകളും, ഡെസ്കുകളുമുണ്ട്. ചെറിയ കുട്ടികൾക്ക് ഇരിക്കാൻ പ്രത്യേകം ക്രമീകരിച്ച ചെറിയ കസേരകൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും, ഫാനും ഉണ്ട്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ മേൽക്കൂര ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള ശുചിമുറികൾ കൂടാതെ പുതുതായി 5 ശുചിമുറികൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. മികച്ച പാചകപ്പുര, ഭക്ഷണശാല എന്നിവയുണ്ട്.
യു പി ക്ലാസിലെ കുട്ടികൾക്കായി ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളുടെ വർക്ക് ബുക്കുകൾ സ്വന്തമായി തയ്യാറാക്കി നൽകുന്നു. മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ഇരിക്കാനുള്ള ബഞ്ചും, കസേരകളും, ഡെസ്കുകളുമുണ്ട്. ചെറിയ കുട്ടികൾക്ക് ഇരിക്കാൻ പ്രത്യേകം ക്രമീകരിച്ച ചെറിയ കസേരകൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും, ഫാനും ഉണ്ട്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ മേൽക്കൂര ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള ശുചിമുറികൾ കൂടാതെ പുതുതായി 5 ശുചിമുറികൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. മികച്ച പാചകപ്പുര, ഭക്ഷണശാല എന്നിവയുണ്ട്.വൈദ്യുതവയറിംഗ് 
പരിശീലനം മൂലം കുട്ടികൾക്ക് ടെക്നിക്കൽ ഹൈസ്ക്കൂളുകൾ, തുടർന്ന് ഐ ടി ഐ പോളിടെക്നിക്ക് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭാസ രംഗത്തേക്ക് അഡ്മിഷനെടുക്കുവാൻ താത്പര്യം വർദ്ധിക്കുന്നു ഈ പരിശീലനം മുഖാന്തിരം ചെറുപ്രായത്തിൽ തന്നെ വിവിധ തരത്തിലുള്ള വൈദ്യുത ടൂൾസ് കൈകാര്യം ചെയ്യാൻ പഠിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330226" എന്ന താളിൽനിന്ന് ശേഖരിച്ചത്