"എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതൽപരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജർ ആയി. | ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതൽപരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജർ ആയി. | ||
2009 ൽ ബേക്കലിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തൽപരനും ഉദാരമതിയുമായ ശ്രീ ബേക്കൽ സാലിഹ് | 2009 ൽ ബേക്കലിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തൽപരനും ഉദാരമതിയുമായ ശ്രീ ബേക്കൽ മുഹമ്മദ് സാലിഹ് എന്ന മാന്യവ്യക്തി ഈ സ്ഥാപനം ഏറ്റെടുത്തു. അതോടെ സ്കൂൾ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ഭൗതികമായ പരിമിതികൾ കൊണ്ടും കുടിവെള്ളത്തിന്റെയും പ്രാഥമിക സൗകര്യങ്ങളുടെയും അപര്യാപ്തത മൂലവും പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2010ൽ അദ്ദേഹം പുതുക്കിപ്പണിയുകയും കാസറഗോഡ് ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പ്രൈമറി സ്‍കൂളുകളിൽ ഒന്നായി മാറുകയും ചെയ്‍തു. | ||
ബേക്കൽ ഉപജില്ലയിൽ വിദ്യാഭ്യാസപരമായും കലാകായികപരമായും ഒട്ടും മോശമല്ലാത്ത ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം | ബേക്കൽ ഉപജില്ലയിൽ വിദ്യാഭ്യാസപരമായും കലാകായികപരമായും ഒട്ടും മോശമല്ലാത്ത ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 450 ൽ പരം കുട്ടികൾ പഠിക്കുന്നു. | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||