"ഗവ. യു.പി.എസ്. ചുമത്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
37259 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതിക സൗകര്യങ്ങൾ
വരി 1: വരി 1:


== ഭൗതികസൗകര്യങ്ങൾ ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
* '''7 ക്ലാസ് മ‍ുറികൾ, Computer lab, science lab, Library & Reading room.'''
* '''2 കമ്പ്യൂട്ടറുകളും 3 ലാപ്‍ടോപ്പ‍ുകള‍ും''' ഉൾപ്പെടുന്ന  '''കമ്പ്യൂട്ടർ ലാബ്''' സ്കൂളിന‍ുണ്ട്.
* '''High tech''' പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി.
* '''ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.'''
* '''ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി''' കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളിലേക്ക് ഉയർത്തുന്നു.
* ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് '''തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്.'''
* ലാബിലേക്ക്  ആവശ്യയമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര '''കോവൂർ പുന്നൂസ് തോമസാണ്'''.
* '''ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ''' തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
* '''ജൈവവൈവിധ്യ ഉദ്യാനം''' പഠനപ്രവർത്തനങ്ങൾക്ക്  ഉണർവേക‍ുന്ന‍ു.
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്