"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
**[[15003വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
**[[15003വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
**[[15003ലഹരി വിരുദ്ധ ക്ലബ്ബ്.]]
**[[15003ലഹരി വിരുദ്ധ ക്ലബ്ബ്.]]
** ക്ലബ്ബ് പ്രവർത്തനങ്ങൾ.
** ഇക്കോ ക്ലബ്ബ്  
** ക്ലബ്ബ് പ്രവർത്തനങ്ങൾ.  
** ഹിന്ദി ക്ലബ്ബ്   
** പച്ചക്കറിത്തോട്ടം
** സയൻസ് ക്ലബ്


== ചിത്രശാല ==
== ചിത്രശാല ==

15:46, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഫാദർ ജികെഎംഎച്ച്എസ് കണിയാരം
വിലാസം
Kaniyaram,Mananthavady

Mananthavady പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം12 - 06 - 1982
വിവരങ്ങൾ
ഫോൺ04935 241184
ഇമെയിൽgkmhskaniyaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15003 (സമേതം)
എച്ച് എസ് എസ് കോഡ്12064
യുഡൈസ് കോഡ്32030100213
വിക്കിഡാറ്റQ64522747
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമാനന്തവാടി മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ430
പെൺകുട്ടികൾ416
ആകെ വിദ്യാർത്ഥികൾ1085
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാർട്ടിൻ എൻ പി.
വൈസ് പ്രിൻസിപ്പൽടr. മോളി. പി.സി
പ്രധാന അദ്ധ്യാപികടr. മോളി. പി.സി
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ
അവസാനം തിരുത്തിയത്
18-01-2022Gkmhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മോളി പി .സി (സിസ്റ്റർ ലിൻസി SABS) പ്രധാനാദ്യാപികയായി സേവനമനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.

മാനേജ്മെന്റ്

സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 6 / H.S – 9 UP / 13 / LP – 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി സിസ്റ്റർ മോളി പി.സി (സിസ്റ്റർ ലിൻസി SABS) സീനിയർ അസിസ്റ്റന്റായി ശ്രീ. ബേബി ജോൺ സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

    ശ്രീ ജോർജ് കാരിക്കുഴി ,സിസ്റ്റർ അന്നക്കുട്ടി  കെ എ,  ശ്രി. കെ.യു ചെറിയാൻ, ശ്രീ കെ.എം ജോസ്, ശ്രീ. എം.എം ജോസഫ് , ശ്രീ. എം.വി മാത്യു    ശ്രീ  ബേബി കുര്യൻ വി, ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ  ശ്രീ  ജോസ് പുന്ന്ക്കുഴി,ശ്രീ. കെ. എം. മത്തായി, ശ്രീമതി. സെലിൻ ജോസ്,ശ്രീ. പീറ്റർ കുരുവിള,ശ്രീ.ഷാജു പി. എ എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.

മുൻ ലോക്കൽ മാനേജർമാർ

ഫാ.ജെയീംസ് കുളത്തിനാൽ, ഫാ.അഗസ്റ്റിൻകണ്ണാടിക്കര, ഫാ.ജോസഫ് കല്ലുങ്കമാക്കൽ, ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോർജ്ജ് മൈലാടൂർ , ഫാ. പോൾ മുണ്ടോലിക്കൽ, തുടങ്ങിയവർ മുൻ മാനേജർമാരായി സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ഫാ.സണ്ണി മഠത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

വഴികാട്ടി

{{#multimaps:11.80699,75.99700|zoom=18}}