"എ.എം.എൽ..പി.എസ് .ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ സ്ഥിതിചെയ്യുന്നത് . 1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം നൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .

== ചരിത്രം ==
== ചരിത്രം ==
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം .  
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/|തുടർന്ന് വായിക്കാൻ ..]]

    1961 ജൂൺ ഒന്നാം തിയ്യതി കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനിക വിദ്യാഭ്യാസ രംഗത്തെ അധ്യയന മികവിലൂടെയും ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളുടെയും സഹായത്തോടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഒരു പുത്തൻ തലമുറക്ക് രൂപം നൽകി മുന്നേറുകയാണ് .
   
പാഠ്യ പാഠ്യേതര രംഗത്തെ പ്രവർത്തനങ്ങളുടെ മികവിന്റെ ഫലമായി വേങ്ങര ഉപജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലങ്ങളിലൊന്നായി ചാത്രത്തൊടി എഎംഎൽപിയുടെ നാമധേയം ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞു. കുഞ്ഞിളംകൈകളിൽ മഴത്തുള്ളിയുടെ പരിശുദ്ധിയോടെ വിജ്ഞാനം പകർന്നു നൽകുന്ന പ്രീപ്രൈമറി ബ്ലോസ്സം പ്രീ സ്‌കൂളിന്റെ പഠനനേട്ടവും ശ്രദ്ധേയമാണ് .
 
പ്രീ പ്രൈമറി മുതൽ നാലാം ക്‌ളാസ് വരെ 19  പ്രൈമറി അധ്യാപകരും  5 പ്രീ പ്രൈമറി അധ്യാപകരും നാല് അനധ്യാപകരും 650 ൽ പരം വിദ്യാർത്ഥികളുമുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329699" എന്ന താളിൽനിന്ന് ശേഖരിച്ചത്