"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13657 (സംവാദം | സംഭാവനകൾ)
No edit summary
13657 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:


സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടു . ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് ,കുട്ടിക്കവിത പോസ്റ്റർ ,റോക്കറ്റ് നിർമാണം .ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് , പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി . ദേശീയ ഊർജ  സംരക്ഷണ  ദിനാചരണത്തിന്റെ ഭാഗമായി റാലി ,പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . മണ്ണ് സംരക്ഷണ ദിനഗരണത്തിന്റെ ഭാഗമായി  വിവിധ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി .