ഫാദർ ജികെഎംഎച്ച്എസ് കണിയാരം (മൂലരൂപം കാണുക)
15:23, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→മാനേജ്മെന്റ്
വരി 76: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – | സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 6 / H.S – 9 UP / 13 / LP – 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി സിസ്റ്റർ മോളി പി.സി (സിസ്റ്റർ ലിൻസി SABS) സീനിയർ അസിസ്റ്റന്റായി ശ്രീ. ബേബി ജോൺ സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |