ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് കൊന്നമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreeranjini (സംവാദം | സംഭാവനകൾ)
No edit summary
Sreeranjini (സംവാദം | സംഭാവനകൾ)
(ചെ.) chitra sala
വരി 116: വരി 116:
|
|
|}
|}
== ചിത്രശാല ==





15:01, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കൊന്നമണ്ണ
GUPS KONNAMANNA
വിലാസം
കൊന്നമണ്ണ

ചുങ്കത്തറ പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം3 - SEPTEMBER - 1974
വിവരങ്ങൾ
ഫോൺ04931 230150
ഇമെയിൽgupskonnamanna974@gmail.com
കോഡുകൾ
സ്കൂൾ കോഡ്48479 (സമേതം)
യുഡൈസ് കോഡ്32050400402
വിക്കിഡാറ്റQ64565276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ59
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSEENA V VALLOPPILLY
പ്രധാന അദ്ധ്യാപികസീന വി വള്ളോപ്പിള്ളി
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് പി.ബി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
18-01-2022Sreeranjini


പ്രോജക്ടുകൾ






മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ  നിലമ്പൂർ ഉപജില്ലയിലെ കൊന്നമണ്ണ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ.

മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

    മാത്സ്  ലാബ് .
    സയൻസ് ലാബ് .
    സോഷ്യൽ സയൻസ് ലാബ് .
    കമ്പ്യൂട്ടർ ലാബ്.
    ലൈബ്രറി
    ബയോഗ്യാസ് പ്ലാന്റ് .

പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

  • സീഡ്
  • ഹരിതസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

Head masters

Sl No Name years
1 NK Somanathan 1974 1975
2 VP G0palakrishnan
3 VP Rajan

ചിത്രശാല

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.319801,76.289842|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൊന്നമണ്ണ&oldid=1328877" എന്ന താളിൽനിന്ന് ശേഖരിച്ചത്