"കാവുംഭാഗം എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big>ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് '''ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ്''' ഈ  വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ കാവുംഭാഗം എൽ.പി.സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിന് പ്രശംസനിീയമായ നിലയിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എൽ. പി. സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിർന്നിട്ടുണ്ട്.മുൻമന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ ധാരാളം ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠൻമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.</big>

14:59, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ കാവുംഭാഗം എൽ.പി.സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിന് പ്രശംസനിീയമായ നിലയിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എൽ. പി. സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിർന്നിട്ടുണ്ട്.മുൻമന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ ധാരാളം ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠൻമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.