"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Panayillps (സംവാദം | സംഭാവനകൾ)
Panayillps (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
''തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്തണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് വർക്കല മുന്സിപ്പാലിറ്റിയിൽപെട്ട ഈ സ്കൂൾ വർക്കലയിൽ''
''ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്.ചിലക്കൂർ_പണയിൽ,_വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്