കാരിസ് യു പി സ്കൂൾ മാട്ടറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു. | ||
ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. | |||
ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനുതകുന്ന 5 സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം . ശ്രീമതി ജ്യോൽസ്ന ജോർജ് ,ശ്രീമതി അനിറ്റ ജോർജ് എന്നിവർ ഐടി ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. | |||
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനായി ADSU എന്ന സംഘടന സിസ്റ്റർ ബിജി തോമസിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
കുട്ടികൾക്ക് ലൈംഗീക വിദ്യാഭ്യാസവും കൗൺസിലിങ്ങും നൽകുന്നതിനായി ശ്രീമതി ഷിജി മാത്യു ടീച്ചർ അതിജീവനം എന്ന കൗമാര വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു . | |||
സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഭാഷാ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്,സൂരലി ഹിന്ദി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും കുട്ടികൾ നിരീക്ഷണ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്‌യുന്നു. | |||
പെൺ കുട്ടികളുടെ ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും വർധിപ്പിക്കുന്നതിനായി എല്ലാ പെൺ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകി വരുന്നു. 5 സൈക്കിളുകൾ സ്കൂളിൽ സജ്‌ജമാക്കി പരിശീലിപ്പിക്കുന്നു.{{PSchoolFrame/Pages}} |