"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
സുവിശേഷപ്രചാരകനായ റവ. ഹെൻറി ബേക്കർ സായിപ്പ്, അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വന്നു. അതിന്റെ ഭാഗമായി 1910 ജനുവരി 12-ആം തീയതി റവ. ഡബ്ളിയു .കെ .കുരുവിള വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തിൽ മേലുകാവിൽ സ്ഥാപിതമായ പള്ളിക്കൂടമാണ് ഇന്ന് മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ്. എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം. കൂടുതൽ അറിയാൻ | |||
14:14, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയം ജില്ലയുടെ വടക്ക് കിഴക്ക്, പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ പ്രദേശമാണ് മേലുകാവ് . സി എം എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ മലയോര ഗ്രാമം, അടിസ്ഥാന സൗകര്യത്തിൽ വളരെ പിന്നിലാണ് . വിദ്യാഭ്യാസപരവും സാമ്പതികവുമായ പിന്നാക്കാവസ്ഥ മുഖമുഖമുദ്രയായ ഈ പ്രദേശത്ത് ഭൂരിഭാഗവും ഗിരിവ൪ഗ്ഗ ജനവിഭാഗങ്ങളാണ് ഉള്ളത്. വിദ്യാ൪ത്ഥികളിൽ ഭൂരിഭാഗവും അങ്ങനെതന്നെ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ് | |
---|---|
വിലാസം | |
മേലുകാവ് മേലുകാവ് പി.ഒ. , 686652 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | cmshssmelukavu2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31073 (സമേതം) |
എച്ച് എസ് എസ് കോഡ് | 05045 |
യുഡൈസ് കോഡ് | 32101200808 |
വിക്കിഡാറ്റ | Q87658080 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 89 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 79 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിമി സിസി പോൾ |
പ്രധാന അദ്ധ്യാപിക | മറിയാമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാൻ്റി റോയി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാൻ്റി റോയി |
അവസാനം തിരുത്തിയത് | |
18-01-2022 | Cmshighschoolmelukavu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സുവിശേഷപ്രചാരകനായ റവ. ഹെൻറി ബേക്കർ സായിപ്പ്, അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വന്നു. അതിന്റെ ഭാഗമായി 1910 ജനുവരി 12-ആം തീയതി റവ. ഡബ്ളിയു .കെ .കുരുവിള വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തിൽ മേലുകാവിൽ സ്ഥാപിതമായ പള്ളിക്കൂടമാണ് ഇന്ന് മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ്. എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം. കൂടുതൽ അറിയാൻ
Time Line
- 1910 - Rudimentary School
- 1912 - C M S Lower Grade English School
- 1920 - C M S Lower Grade Vernacular School (1 to 4)
- 1929 - C M S Vernacular Middle School (1 to 7)
- 1946 - C M S English Middle School (Form 1 to 3)
- 1949 - C M S Upper Primary School (Std.1 to 7)
- 1968 - C M S High School (Std.1 to 10)
- 1998 - C M S Higher Secondary School (Std.1 to 12)
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- ബ്രോഡ് ബാൻഡ് ഇന്റനെറ്റ്
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂർവ കേരള മഹായിടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇപ്പോൾ റൈറ്റ് റവറന്റ് ഡോക്റ്റർ കെ.ജി. ദാനിയേൽ ബിഷപ്പ് , റവ. ജോസ്ലിൻ പി. (കോർപ്പറേറ്റ് മാനജർ), റവ. ഡോ.പി.ജെ.ജോസ് (ലോക്കൽ മാനജർ), ശ്രീമതി സാലി ജോർജ് (ഹെഡ് മിസ്ട്രസ് ) എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1912-1915. ശ്രീ.പി.പി.ഐപ്പ്
- 1915-1205. ശ്രീ.കെ.ഐ.ഇട്ടി
- 1920-1922. ശ്രീ.വി.റ്റി.ഡേവിഡ്
- 1922-1923. ശ്രീ.കെ.വി.ജോൺ
- 1923-1924. ശ്രീ.വി.എ.രാമൻ പിള്ള
- 1924-1928. ശ്രീ.പി.എൻ.നൈനാൻ
- 1928-1929: ശ്രീ.പി.ഇ.വർഗീസ്
- 1929-1946: ശ്രീ.എ.എൻ.ജോൺ
- 1946-1948: ശ്രീ.പി.വി.ജോസഫ്
- 1948-1949: ശ്രീ.വി.ജെ.ജോൺ
- 1949-1968: ശ്രീ.ഡബ്ള്യൂ.വി.വർഗീസ്
- 1968-1970: ശ്രീ.കെ.വി.ജോസഫ്
- 1970-1971: ശ്രീ.റ്റി.പി.മാത്യു
- 1971-1972: ശ്രീ.പി.സി.ചാണ്ടി
- 1972-1975: ശ്രീ.പി.ജെ.ജോൺ
- 1975-1976: ശ്രീ.കെ.വി.എബ്രഹാം
- 1976-1978: ശ്രീ.എ.ഐ.എബ്രഹാം
- 1978-1981: ശ്രീ.ജോർജ്ജ്.പി.മാത്യു
- 1981-1982: ശ്രീ.എ.വി.വർഗീസ്
- 1982-1983: ശ്രീ.കെ.റ്റി.വർഗീസ്
- 1983-1984: ശ്രീ.പി.എസ്.കോശി
- 1984-1990: ശ്രീ.എ.ജെ.ഐസക്ക്
- 1990-1991: ശ്രീ.കെ.വി.ജോസഫ്
- 1991-1994: ശ്രീമതി.സി.വി.മേരി
- 1994-1995: ശ്രീമതി.കെ.വി.ഏലിയാമ്മ
- 1995-1997: ശ്രീമതി.റ്റി.എസ്.എലിസബത്ത്
- 1997-1999: ശ്രീമതി.വി.എം.അന്നമ്മ
- 1999-2006: ശ്രീ.തോമസ് ചെറിയാൻ
- 2006-2008: ശ്രീ.ലോറൻസ് എസ്
- 2008-2009: ശ്രീ.വർക്കി അലക്സ്
- 2009-2011 :ശ്രീമതി.സാലി ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.മിസ്റ്റർ. ജോൺസ് വി. ജോൺ (സെക്രട്ടറി റ്റൂ ദ കമ്മീഷ്ണർ ഓഫ് പബ്ളിക് എക്സാംസ്)
2.മിസ്റ്റർ. അലക്സ് പോൾ (സീനിയർ ട്രാൻസ്പോർട്ട് ഡപ്യൂട്ടി കമ്മീഷ്ണർ)
3.മിസ്റ്റർ. കെ.പി ഫിലിപ്പ് (ഐ.പി.എസ്)
4.മിസ്റ്റർ. ജോർജ്ജ് പി ജെ (റിട്ടേർഡ്.ഐ.ജി രജിസ്ട്രേഷ൯ വകുപ്പ്)
5.മിസ്റ്റർ. ഐസക് വർഗീസ് (ചീഫ് എ൯ജിനിയർ പി.ഡബ്ള്യൂ.ഡി)
6.മിസ്റ്റർ. ചാണ്ടി ഡാനിയേൽ (ഡി.എം.ഒ ഹോമിയോ)
7.മിസിസ്. റോസമ്മ എം.എ (ആ൪.ടി.ഒ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.814285" lon="76.754265" zoom="13" width="700" height="350" selector="no" controls="large">
9.804261, 76.75464
Melukavu
</googlemap>
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31073
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ