"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 19: | വരി 19: | ||

യോഗദിനത്തിൽ സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി. | യോഗദിനത്തിൽ സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി. | ||
<gallery mode="packed-hover"> | |||
</gallery> | |||

==ലഹരിവിരുദ്ധദിനാചരണം == | |||

സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. ലഹരി വിരുദ്ധസന്ദേശങ്ങളുമായി കുട്ടികൾ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗാനങ്ങളും സ്ലോഗനുകളും കുട്ടികൾ നാട്ടുകാർക്കായി അവതരിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
</gallery> | |||

==ബഷീർ ദിനാചരണം == | |||

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടന്നു. പ്രത്യേക അസ്സംബ്ലി നടത്തിയാണ് ബഷീർ അനുസ്മരണം നടന്നത്. | |||
<gallery mode="packed-hover"> | |||
</gallery> | |||

==ബോധവത്ക്കരണ ക്ലാസ് == | |||

ചെട്ടികാട് പി.എച്ച് സെന്ററിലെ ശ്രീ. റിയാസ് പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണക്ലാസ്സ് നൽകി. | |||
<gallery mode="packed-hover"> | |||
</gallery> | |||

==കണ്ണ് പരിശോധന ക്യാമ്പ് == | |||

ചെട്ടികാട് പി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
</gallery> | |||

==സ്കൂൾ പാർലമെന്റ് രൂപീകരണം == | |||

ജൂലൈ 11 ന് സ്കൂൾ പാർലമെന്റ് രൂപീകരണം നടന്നു. പൂങ്കാവ് പള്ളി വികാരി ശ്രീ. ഫ്രാൻസിസ് കുരിശിങ്കൽ അതിഥിയായി എത്തിയ ചടങ്ങിൽ സ്കൂൾ ലീഡേഴ്സ്, house ലീഡേഴ്സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്കൂൾ പാർലമെന്റ് അംഗങ്ങൾ ആയി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||