"ഉപയോക്താവ്:G L P S PATTIKKAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpspattikkad (സംവാദം | സംഭാവനകൾ)
PHOTO UPLOADED
Glpspattikkad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<big>'''പട്ടിക്കാട് ഗവണ്മെന്റ് എൽ പി  സ്കൂൾ'''</big>
=== <big>'''പട്ടിക്കാട് ഗവണ്മെന്റ് എൽ പി  സ്കൂൾ'''</big> ===
[[പ്രമാണം:WhatsApp Image 2022-01-17 at 4.14.12 PM.jpg|ലഘുചിത്രം|355x355ബിന്ദു|SCHOOL]]
[[പ്രമാണം:WhatsApp Image 2022-01-17 at 4.14.12 PM.jpg|ലഘുചിത്രം|355x355ബിന്ദു|SCHOOL]]
'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ  ഉപജില്ലയിലെ പട്ടിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പട്ടിക്കാട് ഗവണ്മെന്റ് എൽ പി  സ്കൂൾ. '
'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ  ഉപജില്ലയിലെ പട്ടിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പട്ടിക്കാട് ഗവണ്മെന്റ് എൽ പി  സ്കൂൾ. '
== ചരിത്രം ==
മേലാറ്റൂർ ഉപജില്ലയിൽ പട്ടിക്കാട് ഗവ: ഹൈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ സ്കൂളിന് നീണ്ട കാലത്തെ വിദ്യാദാന പാരമ്പര്യമുണ്ട്. 1918-ൽ യു.പി സ്കൂളായും 1962-ൽ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു.1918-ൽ എൽ.പി.വിഭാഗം വേർപെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരoഭിച്ചു.
== ഭൗതികം ==
ഓടുമേഞ്ഞ കെട്ടിടവും വിശാലമായ പച്ചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉണ്ട്. കളിസ്ഥലം വളരെ കുറവാണ്.
== മുൻ അധ്യാപകർ ==
കെ.പി .കെ .സൈനുദ്ദീൻ മാസ്റ്റർ, എൻ.പി. പാറുകുട്ടിയമ്മ, വി iമി .രാമനുണ്ണി,കെ.കുഞ്ഞാലൻകുട്ടി, പി.നൂറുദ്ദീൻ മാസ്റ്റർ ,പി.കെ.ജോർജു കട്ടി, പി.എൻ സുകുമാരി, കെ സരസ്വതിയമ്മ.
== പൂർവ വിദ്യാർഥി ==
ശ്രീ.പി.ശ്രീരാമകൃഷ്ണൻ
== നേട്ടങ്ങൾ ==
2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം.
== പാഠ്യേതരം ==
* സയൻസ് ക്ലബ്
* വിദ്യാരംഗം
* ആരോഗ്യ ക്ളബ്
"https://schoolwiki.in/ഉപയോക്താവ്:G_L_P_S_PATTIKKAD" എന്ന താളിൽനിന്ന് ശേഖരിച്ചത്