"ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഗവ.യു.പി.സ്കൂൾ പയ്യാവൂർ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പയ്യാവൂർ ഗവ.യു.പി.സ്കൂൾ .  പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1919 ൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപിതമായി നൂറുവർഷം പിന്നിട്ട ഈ വിദ്യാലയം ആയിരക്കണക്കിന്  കുട്ടികൾക്ക് അറിവിൻെറ ഹരിശ്രീ കുറിച്ചു. പയ്യാവൂർ ഗ്രാമത്തിൻെറ അക്ഷരവിളക്കായി പ്രകാശം പരത്തുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിൻെറ കാര്യത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു.

13:12, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.യു.പി.സ്കൂൾ പയ്യാവൂർ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പയ്യാവൂർ ഗവ.യു.പി.സ്കൂൾ . പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1919 ൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപിതമായി നൂറുവർഷം പിന്നിട്ട ഈ വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻെറ ഹരിശ്രീ കുറിച്ചു. പയ്യാവൂർ ഗ്രാമത്തിൻെറ അക്ഷരവിളക്കായി പ്രകാശം പരത്തുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിൻെറ കാര്യത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു.