"പാറാൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=വിപിൻകുമാർ  
|പി.ടി.എ. പ്രസിഡണ്ട്=വിപിൻകുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി സി  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി സി  
|സ്കൂൾ ചിത്രം=14326-1.jpg‎
|സ്കൂൾ ചിത്രം=14326.jpeg
|size=350px
|size=350px
|caption=
|caption=

12:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.... .കണ്ണൂർ ജില്ലയിലെ .തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കാവുംഭാഗം. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

പാറാൽ എൽ.പി.എസ്
വിലാസം
കാവുംഭാഗം

ഉമ്മൻചിറ പി.ഒ.
,
670649
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽparallpkavumbhagam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14326 (സമേതം)
യുഡൈസ് കോഡ്32020400247
വിക്കിഡാറ്റQ64460745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി എൻ
പി.ടി.എ. പ്രസിഡണ്ട്വിപിൻകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമിലി സി
അവസാനം തിരുത്തിയത്
18-01-202214326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921-ൽ ശ്രീചാത്തു ഗുരിക്കൾ പാറാൽ എൽ പി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.

1927-ൽ അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ശിശു സൌഹൃദക്ലാസ് റൂം. ഓരോ ക്ലാസിലും കുടിവെളളസൌകര്യം. കമ്പ്യൂട്ടർ സൌകര്യം. ടോയലറ്റ് സൌകര്യം. ടൈൽസ് പതിച്ച ക്ലാസ്മുറികൾ. കുട്ടികളുടെ പരിപാടികൾ അവതരിപ്പി്ക്കാൻ സ്റ്റേജ് സൌകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺഇംഗ്ലീഷ്,യോഗ,ദിനാചരണങ്ങൾ

മാനേജ്‌മെന്റ്

ശ്രീ എ പി ചന്ദ്രൻ അവർകളാണ് ഇപ്പോഴത്തെമാനേജർ

മുൻസാരഥികൾ

സർവ്വശ്രീ എ.അച്ചുതൻ, ശ്രീമതി എം.മാധവി, ശ്രീമതി കെ.സുഭദ്ര, ശ്രീമതി എ.ജാനകി, ശ്രീമതി കെ.ലക്ഷ്മിക്കുട്ടി, ശ്രീമതി പി എൻ.നിർമ്മല , ശ്രീ പി കെ നാരായണൻ, ശ്രീമതി കെ എം പ്രമീള, ശ്രീമതി ഇ കെ വിമല, ശ്രീ സാജിം എം

തുടങ്ങിയവരാണ് മുൻകാല സാരഥികൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.765040,75.504101|width=800|zoom=16}}

"https://schoolwiki.in/index.php?title=പാറാൽ_എൽ.പി.എസ്&oldid=1325461" എന്ന താളിൽനിന്ന് ശേഖരിച്ചത്