"ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1998 ജൂൺ 18 ന് 55 കുട്ടികളോടെ പ്രവർത്തനമാരംഭിച്ചു 1999 ൽ 5 മുറികളുള്ള ഡി പി ഇ പി കെട്ടിടം പണി പൂർത്തിയായി .2000 ഫെബ്രുവരി 5 ന് കെട്ടിടോദ്ഘാടനം നടത്തി .2002 - 2003 ൽ 2 മുറികളുള്ള മറ്റൊരു കെട്ടിടം കൂടി നിലവിൽ വന്നു എസ് സി ,എസ്.ടി ,മറ്റു പിന്നോക്കവിഭാഗങ്ങൾ ,സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുറേ പേർ താമസിക്കുന്ന പ്രദേശമാണിത്. ഇപ്പോൾ ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം കുട്ടികൾ പഠിക്കുന്നു .പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. | {{PSchoolFrame/Pages}} | ||
== സ്കൂളിൻറെ ആരംഭം == | |||
1998 ജൂൺ 18 ന് 55 കുട്ടികളോടെ പ്രവർത്തനമാരംഭിച്ചു 1999 ൽ 5 മുറികളുള്ള ഡി പി ഇ പി കെട്ടിടം പണി പൂർത്തിയായി .2000 ഫെബ്രുവരി 5 ന് കെട്ടിടോദ്ഘാടനം നടത്തി .2002 - 2003 ൽ 2 മുറികളുള്ള മറ്റൊരു കെട്ടിടം കൂടി നിലവിൽ വന്നു എസ് സി ,എസ്.ടി ,മറ്റു പിന്നോക്കവിഭാഗങ്ങൾ ,സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുറേ പേർ താമസിക്കുന്ന പ്രദേശമാണിത്. ഇപ്പോൾ ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം കുട്ടികൾ പഠിക്കുന്നു .പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. |
12:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൻറെ ആരംഭം
1998 ജൂൺ 18 ന് 55 കുട്ടികളോടെ പ്രവർത്തനമാരംഭിച്ചു 1999 ൽ 5 മുറികളുള്ള ഡി പി ഇ പി കെട്ടിടം പണി പൂർത്തിയായി .2000 ഫെബ്രുവരി 5 ന് കെട്ടിടോദ്ഘാടനം നടത്തി .2002 - 2003 ൽ 2 മുറികളുള്ള മറ്റൊരു കെട്ടിടം കൂടി നിലവിൽ വന്നു എസ് സി ,എസ്.ടി ,മറ്റു പിന്നോക്കവിഭാഗങ്ങൾ ,സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുറേ പേർ താമസിക്കുന്ന പ്രദേശമാണിത്. ഇപ്പോൾ ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം കുട്ടികൾ പഠിക്കുന്നു .പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു.