"എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം ഉപതാൾ ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പള്ളി അടുത്ത് ഉണ്ടായത് കൊണ്ടാണോ അതോ മദ്രസയും നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത് പള്ളി സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കം ചേർന്ന സ്കൂൾ എന്ന പേരും ഈ സ്കൂളിനു ഉണ്ട് .
 
സ്കൂൾ തുടങ്ങിയ കാലത്ത് ശ്രീ :പി. ഗോവിന്ദൻ നായർ (01/08/1951-16/11/51) ആയിരുന്നു ഹെഡ്മാസ്റ്റർ,
 
തുടർന്ന് ശ്രീ :വി. വീരാൻ കുട്ടി (17/09/51-31/12/1951),
 
കെ. മൊഹമ്മദ് (28/03/1955-27/03/1955),
 
കെ. പരമേശ്വരൻ മൂസത് (16/12/1957-30/04/1984),
 
ടി. മൊഹമ്മദ്‌ (01/05/1984-12-09-1984),
 
ടി. പി രാധാകൃഷ്ണൻ (13/09/1984-03/05/1998)
 
എന്നിവരും പിന്നീട് 03/05/1998 മുതൽ ശ്രീ യൂസുഫ് സിദ്ധിഖ്. വി എന്നിവരും ഹെഡ്മാസ്റ്റർ ആയി തുടർന്ന് വരുന്നു.

11:48, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പള്ളി അടുത്ത് ഉണ്ടായത് കൊണ്ടാണോ അതോ മദ്രസയും നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത് പള്ളി സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കം ചേർന്ന സ്കൂൾ എന്ന പേരും ഈ സ്കൂളിനു ഉണ്ട് .