"ജി.എൽ.പി.എസ് വാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം തിരുത്തി)
No edit summary
വരി 68: വരി 68:


==ചരിത്രം==
==ചരിത്രം==
1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്‌കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്‌കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം  കൊണ്ടാണ്‌ സൗജന്യ നിരക്കിൽ ഈ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ്‌ ,പൗലോസ് ,കെ .പി .ജമാൽ റഷീദ്  കെ പി  തുടങ്ങിയവർ നേതൃത്വം വഹിച്ചു .
1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്‌കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്‌കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം  കൊണ്ടാണ്‌ സൗജന്യ നിരക്കിൽ ഈ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ്‌ ,പൗലോസ് ,കെ .പി .ജമാൽ റഷീദ്  കെ പി  തുടങ്ങിയവർ നേതൃത്വം വഹിച്ചു .[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]


1998 ജൂൺ 18 ന് 55 കുട്ടികളോടെ പ്രവർത്തനമാരംഭിച്ചു 1999 ൽ 5 മുറികളുള്ള ഡി പി ഇ പി കെട്ടിടം പണി പൂർത്തിയായി .2000 ഫെബ്രുവരി 5 ന് കെട്ടിടോദ്ഘാടനം നടത്തി .2002 - 2003 ൽ 2 മുറികളുള്ള മറ്റൊരു കെട്ടിടം കൂടി നിലവിൽ വന്നു എസ് സി ,എസ്.ടി ,മറ്റു പിന്നോക്കവിഭാഗങ്ങൾ ,സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുറേ പേർ  താമസിക്കുന്ന പ്രദേശമാണിത്. ഇപ്പോൾ ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം കുട്ടികൾ പഠിക്കുന്നു .പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു.
[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|ഭൗതികസൗകര്യങ്ങൾ]]


==ഭൗതികസൗകര്യങ്ങൾ==
==[[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|പാഠ്യേതര പ്രവർത്തനങ്ങൾ]]==
 
* [[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|എസ്.പി.സി]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം|എൻ.സി.സി.]]
* എസ്.പി.സി
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.|

11:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് വാരിക്കൽ
വിലാസം
വാരിക്കൽ

ജി.എൽ.പി.എസ്.വാരിക്കൽ
,
കരുളായ് പി.ഒ.
,
679330
സ്ഥാപിതം18 - ജൂൺ - 1998
വിവരങ്ങൾ
ഫോൺ04931270850
ഇമെയിൽglpsvarikkal1999@gmail.com
കോഡുകൾ
സ്കൂൾ കോഡ്48447 (സമേതം)
യുഡൈസ് കോഡ്32050400606
വിക്കിഡാറ്റQ64565617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ ടി.പി.
പി.ടി.എ. പ്രസിഡണ്ട്അനിൽ സാബു
എം.പി.ടി.എ. പ്രസിഡണ്ട്ഫസ് ലാ മോൾ
അവസാനം തിരുത്തിയത്
18-01-202248447


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജി.എൽ.പി.എസ് വാരിക്കൽ

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ കരുളായ്‌ വാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വാരിക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.

ചരിത്രം

1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്‌കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്‌കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം കൊണ്ടാണ്‌ സൗജന്യ നിരക്കിൽ ഈ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ്‌ ,പൗലോസ് ,കെ .പി .ജമാൽ റഷീദ് കെ പി തുടങ്ങിയവർ നേതൃത്വം വഹിച്ചു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.285132,76.310464|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വാരിക്കൽ&oldid=1324166" എന്ന താളിൽനിന്ന് ശേഖരിച്ചത്