"ചെറിയഴീക്കൽ ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മൂന്ന് പ്രധാന കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉള്ളത്. ഒരു കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും രണ്ട് കെട്ടിടങ്ങളിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്.. കലാമേളകൾ നടത്താനായി സ്കൂൾ ഓഡിറ്റോറിയം ഉണ്ട്..എല്ലാ ക്ലാസ്സ് മുറികളിലും ac യും പ്രൊജക്ടറും ഉള്ളതിനാൽ കുട്ടികൾക്ക് മികച്ച പഠനാനുഭവം ലഭിക്കുന്നു. കുട്ടികൾക്കു കല -കായിക പരിശീലനവും നൽകിവരുന്നു. | {{PSchoolFrame/Pages}}മൂന്ന് പ്രധാന കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉള്ളത്. ഒരു കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും രണ്ട് കെട്ടിടങ്ങളിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്.. കലാമേളകൾ നടത്താനായി സ്കൂൾ ഓഡിറ്റോറിയം ഉണ്ട്..എല്ലാ ക്ലാസ്സ് മുറികളിലും ac യും പ്രൊജക്ടറും ഉള്ളതിനാൽ കുട്ടികൾക്ക് മികച്ച പഠനാനുഭവം ലഭിക്കുന്നു. കുട്ടികൾക്കു കല -കായിക പരിശീലനവും നൽകിവരുന്നു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു. ശിശു സൗഹൃദ പാർക്ക് കുട്ടികൾക്ക് മാനസിക ഉന്മേഷം നൽകുന്നു.. | ||