"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
15223PSITC (സംവാദം | സംഭാവനകൾ) No edit summary |
15223PSITC (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''<big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big>''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ '''208''' ആൺ കുട്ടികളും '''99''' പെൺകുട്ടികളും അടക്കം '''207'''വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == | === വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''<big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big>''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ '''208''' ആൺ കുട്ടികളും '''99''' പെൺകുട്ടികളും അടക്കം '''207'''വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. === | ||
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1969 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്. | പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1969 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്. | ||