"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/എനർജി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48560-energy-1.jpg|ചട്ടം]] | |||
'ഊർജസംരക്ഷണം നല്ലൊരു ഭാവിക്കായി' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിൽ എനർജി ക്ലബ് (Smary Energy Program) പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എനർജി ക്ലബ്ബിന്റെ പ്രവർത്തനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നടന്നു പോരുന്നത്. | 'ഊർജസംരക്ഷണം നല്ലൊരു ഭാവിക്കായി' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിൽ എനർജി ക്ലബ് (Smary Energy Program) പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എനർജി ക്ലബ്ബിന്റെ പ്രവർത്തനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നടന്നു പോരുന്നത്. | ||
എല്ലാ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ദേശീയ ഊർജസംരക്ഷണ ദിനം' ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്ന രീതിയിൽ വിവിധ പരിപാടികളോടെ നടത്തിവരുന്നു.. പോസ്റ്റർ നിർമ്മാണം, ചിത്രരചന, പെയിന്റിംഗ്, പ്രസംഗം, ഉപന്യാസം, ക്വിസ് മത്സരങ്ങൾ എന്നിവ കുട്ടികൾക്കായി വർഷാവർഷം നടത്താറുണ്ട്. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ഊർജോത്സവത്തിൽ മുൻ വർഷങ്ങളിൽ വിവിധ മത്സരത്തിൽ സമ്മാനങ്ങൾ നേടാനും സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തനങ്ങൾ യു പി വിഭാഗം കുട്ടികൾക്ക് മാത്രമായിരുന്നു, എന്നാൽ ഇന്ന് എൽ പി വിഭാഗം കുട്ടികളിലേക്കും ക്ലബ്ബിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. | എല്ലാ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ദേശീയ ഊർജസംരക്ഷണ ദിനം' ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്ന രീതിയിൽ വിവിധ പരിപാടികളോടെ നടത്തിവരുന്നു.. പോസ്റ്റർ നിർമ്മാണം, ചിത്രരചന, പെയിന്റിംഗ്, പ്രസംഗം, ഉപന്യാസം, ക്വിസ് മത്സരങ്ങൾ എന്നിവ കുട്ടികൾക്കായി വർഷാവർഷം നടത്താറുണ്ട്. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ഊർജോത്സവത്തിൽ മുൻ വർഷങ്ങളിൽ വിവിധ മത്സരത്തിൽ സമ്മാനങ്ങൾ നേടാനും സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തനങ്ങൾ യു പി വിഭാഗം കുട്ടികൾക്ക് മാത്രമായിരുന്നു, എന്നാൽ ഇന്ന് എൽ പി വിഭാഗം കുട്ടികളിലേക്കും ക്ലബ്ബിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. | ||
[[പ്രമാണം:48560-energy-2.jpg|ലഘുചിത്രം]] | |||
എനർജി മാനേജ്മെന്റ് സെന്ററും, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുമായി സഹകരിച്ച് കുട്ടികൾക്കായി LED നിർമ്മാണ പരിശീലനം നടത്താനും എനർജി ക്ലബ്ബിന് സാധിച്ചു എന്നത് ക്ലബ്ബിന്റെ അഭിമാനാർഹമായ നേട്ടമാണ്. | എനർജി മാനേജ്മെന്റ് സെന്ററും, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുമായി സഹകരിച്ച് കുട്ടികൾക്കായി LED നിർമ്മാണ പരിശീലനം നടത്താനും എനർജി ക്ലബ്ബിന് സാധിച്ചു എന്നത് ക്ലബ്ബിന്റെ അഭിമാനാർഹമായ നേട്ടമാണ്. |
10:37, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
'ഊർജസംരക്ഷണം നല്ലൊരു ഭാവിക്കായി' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിൽ എനർജി ക്ലബ് (Smary Energy Program) പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എനർജി ക്ലബ്ബിന്റെ പ്രവർത്തനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നടന്നു പോരുന്നത്.
എല്ലാ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ദേശീയ ഊർജസംരക്ഷണ ദിനം' ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്ന രീതിയിൽ വിവിധ പരിപാടികളോടെ നടത്തിവരുന്നു.. പോസ്റ്റർ നിർമ്മാണം, ചിത്രരചന, പെയിന്റിംഗ്, പ്രസംഗം, ഉപന്യാസം, ക്വിസ് മത്സരങ്ങൾ എന്നിവ കുട്ടികൾക്കായി വർഷാവർഷം നടത്താറുണ്ട്. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ഊർജോത്സവത്തിൽ മുൻ വർഷങ്ങളിൽ വിവിധ മത്സരത്തിൽ സമ്മാനങ്ങൾ നേടാനും സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തനങ്ങൾ യു പി വിഭാഗം കുട്ടികൾക്ക് മാത്രമായിരുന്നു, എന്നാൽ ഇന്ന് എൽ പി വിഭാഗം കുട്ടികളിലേക്കും ക്ലബ്ബിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
എനർജി മാനേജ്മെന്റ് സെന്ററും, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുമായി സഹകരിച്ച് കുട്ടികൾക്കായി LED നിർമ്മാണ പരിശീലനം നടത്താനും എനർജി ക്ലബ്ബിന് സാധിച്ചു എന്നത് ക്ലബ്ബിന്റെ അഭിമാനാർഹമായ നേട്ടമാണ്.