"വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
|വിദ്യാഭ്യാസ ജില്ല=തളിപറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപറമ്പ് | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=13569 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 17: | വരി 17: | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=vpupsvengara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല= |
10:26, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പഴയങ്ങാടി ,മാടായിപ്പാറയുടെ സമീപത്തായി വെങ്ങര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ | |
---|---|
വിലാസം | |
വെങ്ങര | |
വിവരങ്ങൾ | |
ഇമെയിൽ | vpupsvengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13569 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തളിപറമ്പ് |
അവസാനം തിരുത്തിയത് | |
18-01-2022 | 13569 |
ചരിത്രം
അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ് വെങ്ങര പ്രിയദർശിനി യു.പി.സ്കൂൾ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ ഓഫീസ്, വിശാലമായ കെട്ടിടത്തിലായി 5 ക്ലാസ് മുറികൾ , ക്ലാസ് മുറിയിലെത്താൻ റാമ്പ് , ഉച്ചഭക്ഷണം തയ്യാറാക്കാൻ വ്യത്തിയുള്ള അടുക്കള, പെൺകുട്ടികൾക്ക് 1 ഉം ആൺകുട്ടികൾക്ക് 1 ഉം ഉപയോഗ യോഗ്യമായി 2 മൂത്രപ്പുര 2 ടോയ് ലറ്റ്. പൈപ്പിലെ വെള്ളവും കിണറ്റിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി കണക്ഷൻ , ഫാൻ . ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള കമ്പ്യൂട്ട റുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് കൂടാതെ പ്രൊജക്ടർ സൗകര്യവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്വിസ്, വായനാ മത്സരം, ബാലസഭ , വീടുകൾ സന്ദർശനം, ദിനാപരണങ്ങൾ, ആരോഗ്യ ക്ലാസ്, പഠനയാത്ര, പൂർവ്വ വിദ്യാർത്ഥി സംഗമം, ബോധവൽകരണ ക്ലാസ്, സീഡ്, ഇക്കോ ക്ലബ്, ഗൈഡ്സ്, ഹെൽത്ത് ക്ലബ്, മാത്സ് ക്ലബ്, മറ്റു ക്ലബുകൾ
മാനേജ്‌മെന്റ്
പി.കോരൻ മാസ്റ്റർ പരത്തി രാഹുൽ ശ്രീ.പി.മുരളീധരൻ, ശ്രീമതി പി. മൃദുല , ശ്രീമതി സി.എൻ സുമീറ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയാണ് നിലവിലുള്ളത്
മുൻസാരഥികൾ
P KUNJIKKANNAN | ||
C N SUMEERA | ||
V T KUNJAPPAN | ||
K V MALATHI | ||
K V GEETHAMANI |
പി.കുഞ്ഞിക്കണ്ണൻ, സി.എൻ സുമീറ, വി.ടി.കുഞ്ഞപ്പൻ, കെ.വി.മാലതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കായിക രംഗത്തെ നിറ സാന്നിദ്ധ്യമായ കുമാരി പ്രിയ, മഞ്ച് സ്റ്റാർ സിംഗറി ലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആഷിമ മനോജ്, കൂടാതെ മറ്റു പല മേഘലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട്
വഴികാട്ടി
{{#multimaps: 12.040677597186717, 75.24285722381413 | width=600px | zoom=15 }}