"എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:


'''1930''' ൽ  '''ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ''' ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക്  പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
'''1930''' ൽ  '''ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ''' ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക്  പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
തുടർന്നും പല വ്യതിയാനങ്ങളും  എ.ജെ.ബി.സ്കൂൾ കാഴ്ചവെച്ചുകൊണ്ടിരുന്നു.
'''1904''' ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള ''" ശിശുക്ലാസ്സ്"'' നിലവിൽ വന്നത്.
'''1972''' ന് ശേഷം ശ്രീ..ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ  ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

09:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ജെ.ബി.എസ്.പാലപ്പുറം
വിലാസം
എ.ജെ.ബി.എസ്.പാലപ്പുറം

എ.ജെ.ബി.എസ്.പാലപ്പുറം;പാലപ്പുറം(പി.ഒ);ഒറ്റപ്പാലം
,
679103
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽajbspalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്20227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌;ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
18-01-202220227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1894 ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന , പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച്ച വെച്ചുകൊണ്ടിരുന്നു.

1930 ൽ  ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക്  പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

തുടർന്നും പല വ്യതിയാനങ്ങളും  എ.ജെ.ബി.സ്കൂൾ കാഴ്ചവെച്ചുകൊണ്ടിരുന്നു.

1904 ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള " ശിശുക്ലാസ്സ്" നിലവിൽ വന്നത്.

1972 ന് ശേഷം ശ്രീ..ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ  ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  1. Library
  2. auditorium
  3. lab

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

sl no പേര് കാലഘട്ടം
1 സത്യഭാമ ടീച്ചർ
2 സരോജിനി ടീച്ചർ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.758163911486522, 76.41521161774499|zoom=18}}

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്.പാലപ്പുറം&oldid=1323144" എന്ന താളിൽനിന്ന് ശേഖരിച്ചത്