"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (/ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}ഒരു നൂറ്റാണ്ട് മുൻപ് അധഃസ്ഥിതയെന്ന കാരണത്താൽ പഞ്ചമിയെന്ന ബാലികയ്ക്ക് വിദ്യാഭ്യാസം നിഷേധിച്ച കണ്ടല കുടിപ്പള്ളിക്കൂടമാണ് ഊരൂട്ടമ്പലം സ്‌കൂൾ. സാമൂഹ്യപരിഷ്‌കർത്താവായ മഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ച് സ്‌കൂൾ മുറ്റത്തെത്തിയ ബാലികയെ പുറത്തിരുത്തി പഠിപ്പിക്കാൻ നിർദേശിച്ചതിനെ തുടർന്നുണ്ടായ ലഹളയിൽ കുട്ടിയിരുന്ന ബഞ്ചും കത്തിച്ചു.
{{PSchoolFrame/Pages}}ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു. അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീര്ഘദര്ശിയായ '''അയ്യൻ‌കാളി''' പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ '''പഞ്ചമി'''യെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.


എഡി 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹള (പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപം) അരങ്ങേറി. ഒരു ഗവൺമെന്റ് സ്കൂളിലെ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ അയ്യങ്കാളി നടത്തിയ ശ്രമം സമൂഹത്തിന് എതിരെ ഉയർന്ന ജാതിക്കാർക്കും ഊരൂട്ടമ്പലം ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തുള്ള അക്രമങ്ങൾക്കും ഇടയാക്കി. ഇത് 'ഊരൂട്ടമ്പലം ലഹള' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യകാലത്തെ കർഷക സമരം, വേതനത്തിന് വേണ്ടിയല്ലാതെ, സ്കൂൾ പ്രവേശനത്തിനായി പോരാടി.
നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''തൊണ്ണൂറാമാണ്ട് ലഹള''' (കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     


പഞ്ചമിയെന്ന പുലയ പെൺകുട്ടിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.
പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും  ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.  


പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.
1963- ൽ ഊരൂട്ടമ്പലത്തു യു പി സ്കൂൾ അനുവദിച്ചു ഉത്തരവായി. അതോടെ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടം യു പി സ്കൂൾ ആയി മാറുകയും  


ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.
എൽ പി വിഭാഗം പെൺകുട്ടികളെ ആൺപള്ളിക്കൂടത്തിലേക്കു മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു. പി. സ്കൂളും ആയി മാറിയത്.
 
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.
 
പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്.

03:50, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു. അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീര്ഘദര്ശിയായ അയ്യൻ‌കാളി പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.

നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള (കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     

പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും  ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.

1963- ൽ ഊരൂട്ടമ്പലത്തു യു പി സ്കൂൾ അനുവദിച്ചു ഉത്തരവായി. അതോടെ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടം യു പി സ്കൂൾ ആയി മാറുകയും  

എൽ പി വിഭാഗം പെൺകുട്ടികളെ ആൺപള്ളിക്കൂടത്തിലേക്കു മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു. പി. സ്കൂളും ആയി മാറിയത്.

ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.

പ്രസിദ്ധ സിനിമ സംവിധായകൻ ശ്രീ ലെനിൻ രാജേന്ദ്രൻ, കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന ശ്രീ കെ.ചന്ദ്രശേഖരൻ നായർ എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്.