"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:വീടൊരു വിദ്യാലയം.jpeg|ലഘുചിത്രം|42054_വീടൊരു വിദ്യാലയം ]] | |||
'''<u>എൽ.പി.വിഭാഗം</u>''' | '''<u>എൽ.പി.വിഭാഗം</u>''' | ||
23:09, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/d/d9/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpeg/300px-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpeg)
എൽ.പി.വിഭാഗം
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ LP വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു.
വീടൊരു വിദ്യാലയം
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ LP വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി.
കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്.