"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
48560 (സംവാദം | സംഭാവനകൾ)
മാനേജ്മെന്റ്: ഉപതാൾ സൃഷ്ടിച്ചു
വരി 69: വരി 69:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി.

[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.]]

അദ്ദേഹത്തിന്റെ വിൽപ്പത്ര പ്രകാരം സ്കൂൾ ഭരിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. 5 വർഷം കൂടുമ്പോൾ ട്രസ്റ്റിന്റെ ഭരണ സമിതി പുതുക്കുകയും ഭരണ സമിതി തീരുമാനിക്കുന്നയാളെ മാനേജിങ് ട്രസ്റ്റിയായി സ്കൂൾ മാനേജ്മെന്റിന് നിയോഗിക്കുകയും ചെയ്തു വരുന്നു.  

"https://schoolwiki.in/യു..സി.എൻ.എൻ.എം.എ.യു.പി.എസ്_പോരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്