"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
48560 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:


=== പാചകപ്പുര ===
=== പാചകപ്പുര ===
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക്  മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു.  
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഇതോടൊപ്പം മുട്ട, പഴം, പാൽ എന്നിവയും നൽകിവരുന്നു. .  ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക്  മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു.  


=== ശുചിമുറികൾ ===
=== ശുചിമുറികൾ ===
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്.
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്.