"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:38015-bus1.jpg|ലഘുചിത്രം|സ്കൂൾ ബസ് ഹൈസ്കൂൾ വിഭാഗം ]] | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. [[കൂടുതൽ വായിക്കൂ]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. [[കൂടുതൽ വായിക്കൂ]] | ||
22:17, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം | |
---|---|
വിലാസം | |
മുട്ടത്തുകോണം മുട്ടത്തുകോണം , മുട്ടത്തുകോണം പി.ഒ. , 689625 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 03 - 02 - |
വിവരങ്ങൾ | |
ഫോൺ | 0468 2258161 |
ഇമെയിൽ | sndphssm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38015 (സമേതം) |
എച്ച് എസ് എസ് കോഡ് | 03037 |
യുഡൈസ് കോഡ് | 32120400515 |
വിക്കിഡാറ്റ | Q87595473 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 30 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രേഖ എം ആർ |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് എസ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.എസ് കെ സാനു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി പ്രസാദ് |
അവസാനം തിരുത്തിയത് | |
17-01-2022 | 38015 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലാണ് മുട്ടത്തുകോണം SNDPസ്കൂൾ സ്ഥിതി ചെയ്യുന്നത്.1950ൽ ലോവർ പ്രൈമറി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.1956ൽ അപ്പർ പ്രൈമറി സ്കൂളായും 1962ൽ ഹൈസ്കൂളയും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ വായിക്കൂ
യു പി , ഹൈസ്കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്ളാസ് മുറികളുമുണ്ട്. ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയും ഓഫീസ റൂമുകളും പ്രവർത്തിക്കുന്നു. IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . രണ്ടു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് ,അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ ബസുകൾ എന്നിവയും സ്കൂളിന്റെ പ്രത്യേകതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- സ്കൌട്ട്
- ഗൈഡ്സ്
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ.സന്തോഷ് എസ് ഹെഡ്മാസ്റ്റർ ആയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി . രേഖ എം ആർ പ്രിൻസിപ്പൾ ആയുംപ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
1 | വി.കെ.നാണു | ||
---|---|---|---|
2 | കെ.പി.വിദ്ധ്യാധരൻ | ||
3 | എബ്രഹാം.വി.ചാക്കൊ | ||
4 | പി.ഇ.സമുവൽ| | ||
5 | ആനന്ദവല്ലി | ||
6 | പി.കെ.വാസന്തി ദേവി| | ||
7 | എം.ജി.പത്മാക്ഷി| | ||
8 | എൻ.ചന്ദ്രൻ| | ||
9 | റ്റി.വി.വിജയമ്മ| | ||
10 | ബീന മാത്തായി| | ||
11 | 2004 | എം.കെ.ലീലാമനി| | |
12 | 2006 | എൻ.സജീവ് കുമാർ| | |
13 | 2009 | സുഷമ എസ് | |
14 | 2011 | സി ശശികല | |
15 | 2013 | സുഷമ എസ് | |
16 | 2015 | എം വി സുധ | |
17 | 2018 | ജയശ്രീ കുമാരി എസ് | |
18 | 2019 | സന്തോഷ് എസ് |
മുൻ പ്രിൻസിപ്പൽമാർ
അധ്യാപകർ
യു പി വിഭാഗം
1 | പി ഉഷ |
---|---|
2 | മഞ്ജു ആർ |
3 | ബ്രിജിത്കുമാർ കെ ജി |
4 | നിഷ റാണി എൽ |
5 | സജിത്ത് എസ് |
എച്ച് എസ് വിഭാഗം
ബിന്ദു ആർ | |
മനു പി പണിക്കർ | |
ബീന ബി | |
പ്രസന്നകുമാരി പി ഡി | |
ഷീല ജി നെടുംപുറത്ത് |
അനധ്യാപകർ
മികവുകൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | Adv.എബ്രഹാം ജൊർജ് പച്ചയിൽ |
---|---|
2 | Adv.സലിം കാമ്പിശ്ശേരിൽ| |
3 | Adv.പി.വി.വിജയമ്മ| |
4 | Adv.ജൊർജ് എബ്രഹാം| |
5 | Dr.പീറ്റർ കോസി സയന്റ്ീസ്റ്റ്R.R.L TVM | |
6 | Dr.ബിനു| |
7 | Dr.സുരെഷ്| |
8 | Dr.ജയസുര്യ പി.എച്ച്.ഡി| |
9 | Dr.ബാബു വർഗിസ്| |
10 | Dr.ബെറ്റി എലിസബത്ത് ജൊർജ്| |
11 | Dr.ബിജു.ആർ| |
12 | Dr.എൻ.സുഭാഷ്| |
13 | Dr.എൻ.സുരെഷ് ബാബു| |
14 | Dr.എം.ആർ.രാധാക്രിഷ്നൻ| |
15 | എം.എൻ.രമെഷ് C.I.OF POLICE| |
16 | PROF.പി. കെ.മുരലീധരൻ എസ്.എൻ.ചെമ്പഴന്ി| |
17 | PROF.ഡി.പ്രസാദ് (എസ്.എൻ.ചെങന്നുർ)| |
18 | PROF.എൻ.സുരെന്ദ്രൻ (ഡയറ്റ്) | |
19 | വി.ഡി.സുഗതൻ (തഹസ്സീൽദാർ) |
20 | എം.ജെ.ജയസിങ് (തഹസ്സീൽദാർ)| |
21 | എം.കെ.മന്നികാന്തൻ(എം.ജി.യുനിവെർസിറ്റി)| |
22 | എം.ആർ.തുലസ്സീദാസ്സ്(സപ്ലെഡിപ്പാർറ്റ്മെന്റ്)| |
23 | സുജ സുരെഷ് (Singer)00971554431941 |
|വഴികാട്ടി
സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
ഫലകം:Multimaps:9.26599,76.72079
പത്തനംതിട്ടയിൽ നിന്നും 10കി.മീ അകലെ ഇലവുംതിട്ടയ്കു സമീപം ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. |----
|} |} {{#multimaps:9.265499, 76.721778| zoom= 15}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38015
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ