"സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29046HM (സംവാദം | സംഭാവനകൾ)
29046HM (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
ഈ അധ്യായന വർഷത്തെ പ്രഥമ പിടിഎ യോഗം ജൂൺ 18 ന് ചേർന്നു. പിടിഎ പ്രസിഡണ്ട് ആയി ശ്രീ ഏഴും സന്തോഷ്കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിൽബി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോക്ടർ സിസ്റ്റർ ആലിസ് മരിയയുടെ സാന്നിധ്യവും ഫാദർ ജോൺ കൂരൻ രക്ഷാകർത്താക്കൾക്ക് വേണ്ടി എടുത്ത ബോധവൽക്കരണ ക്ലാസും സന്ദർഭത്തിന് തിളക്കം വർദ്ധിപ്പിച്ചു.

=== കാർമൽ മാതാ ഡേ ===
=== '''കാർമൽ മാതാ ഡേ''' ===
നമ്മുടെ വിദ്യാലയത്തിന് ദിവ്യ നാമത്തിന് ഹേതുവായ കർമ്മല മാതാവിന്റെ പെരുന്നാൾ ജൂലൈ 16ന് ഭക്തിനിർഭരമായി കൊണ്ടാടി. ഒത്തുചേർന്ന് അവർക്കെല്ലാം ഒത്തിരി വും മധുരപലഹാരവും നൽകി സന്ദർഭം സന്തോഷഭരിതമാക്കി.

==='''വിദ്യാരംഗം കലാ സാഹിത്യ വേദി'''===
===വിദ്യാരംഗം കലാ സാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അടിമാലി കാർമൽഗിരി കോളേജിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ജസ്റ്റിൻ ജോസഫ് നിർവഹിച്ചു.ശ്രീ വിനോദ് ചമ്പക്കരയും സംഘവും അവതരിപ്പിച്ച കഥാപ്രസംഗവും തദവസരത്തിൽ ഉണ്ടായിരുന്നു.