ഞെക്ലി എൽ പി സ്കൂൾ ഞെക്ലി (മൂലരൂപം കാണുക)
20:51, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. | ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. | ||
വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. | |||
ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും. | ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും. | ||
ഈ വിദ്യാലയത്തിന് സർവ്വതോന്മുഖമായ മാറ്റം വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹപ്രകാരം 2010ൽ 46 പേർ ഉൾപ്പെടുന്ന ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ശ്രീ.മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി.പി.കെ.നബീസുമ്മയിൽ നിന്നും ഞെക്ലി എ.എൽ.പി.സ്കൂൾ ഏറ്റെടുത്തു.2010 മുതൽ നാലു വർഷം ശ്രീ .പി.തമ്പാൻ ചെയർമാനും ശ്രീ.പി.ഗംഗാധരൻ സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മിറ്റിയും 2014 മുതൽ 2016 വരെ ശ്രീ പി.എസ്.ഉസ്മാൻ ചെയർമാനും ശ്രീ.മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ കമ്മറ്റിയുമാണ് മേൽനോട്ടം വഹിച്ചത്.2016 മുതൽ ശ്രീ.എൻ.എസ്.പൗലോസ് ചെയർമാനും ശ്രീ മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മറ്റിയാണ് ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ സാരഥികൾ. | ഈ വിദ്യാലയത്തിന് സർവ്വതോന്മുഖമായ മാറ്റം വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹപ്രകാരം 2010ൽ 46 പേർ ഉൾപ്പെടുന്ന ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ശ്രീ.മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി.പി.കെ.നബീസുമ്മയിൽ നിന്നും ഞെക്ലി എ.എൽ.പി.സ്കൂൾ ഏറ്റെടുത്തു.2010 മുതൽ നാലു വർഷം ശ്രീ .പി.തമ്പാൻ ചെയർമാനും ശ്രീ.പി.ഗംഗാധരൻ സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മിറ്റിയും 2014 മുതൽ 2016 വരെ ശ്രീ പി.എസ്.ഉസ്മാൻ ചെയർമാനും ശ്രീ.മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ കമ്മറ്റിയുമാണ് മേൽനോട്ടം വഹിച്ചത്.2016 മുതൽ ശ്രീ.എൻ.എസ്.പൗലോസ് ചെയർമാനും ശ്രീ മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മറ്റിയാണ് ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ സാരഥികൾ. |