"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36458 (സംവാദം | സംഭാവനകൾ)
36458 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
== നേട്ടങ്ങൾ :നേട്ടങ്ങൾ ==
== നേട്ടങ്ങൾ :നേട്ടങ്ങൾ ==


== ഇൻസ്പെയർ അവാർഡ് ==
== കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസ് ആൻഡ് ടെക്നോളജി ഓരോ വർഷവും  ഇൻസ്പെയർ അവാർഡ് ഏർപ്പെടുത്താറുണ്ട്. ==
== ആദ്യമൊക്കെ 5000/- രൂപയായിരുന്നു സ്കോളർഷിപ്പ് തുക. ഇപ്പോൾ അത് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ആദ്യം മുതൽ തന്നെ ഈ സ്കോളർഷിപ്പ് തുക ലഭ്യമാകുന്നുണ്ട്. പ്രിയങ്ക, കോളിൻ മൈക്കിൾ, ശ്രീവിദ്യ, ദിയ എസ് എന്നീ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ കോളിൻ മൈക്കിൾ ജില്ലാതലത്തിൽ വിജയിയാവുകയും സംസ്ഥാനതലമത്സര ത്തിൽ  പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ==
== വിദ്യാരംഗം, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, കലോൽസവങ്ങൾ, കായികമത്സരങ്ങൾ എന്നിവയിലെല്ലാം തന്നെ ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിലെ കുട്ടികൾക്ക് മികച്ച സ്ഥാനങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കാൻ കഴിയുന്നുണ്ട് ==
[[പ്രമാണം:;.png|ലഘുചിത്രം]]
[[പ്രമാണം:;.png|ലഘുചിത്രം]]
[[പ്രമാണം:;.png|ലഘുചിത്രം]]
[[പ്രമാണം:;.png|ലഘുചിത്രം]]
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ_പുതുപ്പള്ളി_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്