"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 104: | വരി 104: | ||
= '''<big>എസ് ആർ ജി</big>''' = | = '''<big>എസ് ആർ ജി</big>''' = | ||
മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ . | |||
= '''<big>പി ടി എ</big>''' = | = '''<big>പി ടി എ</big>''' = | ||