"ഗവ. യൂ.പി.എസ്.നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത്  ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .

തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു .

ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം......
ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം......
വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രെധമാധ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ   
വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രഥമാധ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ   
       ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗര്ലസ് സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു  
       ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗേള്സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു  
       സ്വാതന്ത്രിയത്തതിനുശേഷം  ഇവ രണ്ടും ഒന്നായി ലയിച്ചു  

       ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നിൽ  ശ്രീ ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്തു  ഇവിടെ ലോവർ അപ്പർ പ്രൈമറി ക്‌ളാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു  

         ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ രാവിലെ ഒൻപതരയ്ക്ക് ആദ്യ ബെൽ മുഴങ്ങുമ്പോൾ സ്കൂളും പരിസരവും  വിദ്യാർത്ഥികൾ ശുചിയാക്കുന്ന രീതി ആയിരുന്നു  

         വഞ്ചിഭൂമി പത്തേ ചിതം  
         വഞ്ചിഭൂമി പതേ ചിതം  
         സഞ്ചിതലാഭം ജയിക്കണം  എന്ന സ്തുതി കീർത്തനത്തിനുശേഷം മാത്രമേ ക്‌ളാസ്സുകൾ ആരംഭിച്ചിരുന്നുള്ളു  

         ആയിരത്തിതൊള്ളായിരത്തിഎഴുപത്തിൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ നൽകിയതും  നേമം ഗവ .യു .പി .സ്കൂളിനാണ്  

വരി 14: വരി 14:
  ആയിരത്തിതൊള്ളായിരത്തിഎഴുപതു മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി  

ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത്  ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്

നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ
കരമന -കളിയിക്കാവിള  ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു
കല്ലിയൂർ -പള്ളിച്ചൽ  പഞ്ചായത്തുകളുടെ പരിധിയിൽ
തിരുവനന്തപുരം കോര്പറേഷന് അതിർത്തിയോട് ചേർന്നുകിടക്കുന്ന
കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ
തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ
എൻ എച്  നാല്പത്തിയെഴുത്തിനെ മുറിച്ചുകിടക്കുന്ന അടിപ്പാത
പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത്
ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ

20:26, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത്  ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .

തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു . ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം...... വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രഥമാധ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ

      ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗേള്സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു 
      സ്വാതന്ത്രിയത്തതിനുശേഷം  ഇവ രണ്ടും ഒന്നായി ലയിച്ചു 
      ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നിൽ  ശ്രീ ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്തു  ഇവിടെ ലോവർ അപ്പർ പ്രൈമറി ക്‌ളാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു 
       ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ രാവിലെ ഒൻപതരയ്ക്ക് ആദ്യ ബെൽ മുഴങ്ങുമ്പോൾ സ്കൂളും പരിസരവും  വിദ്യാർത്ഥികൾ ശുചിയാക്കുന്ന രീതി ആയിരുന്നു 
        വഞ്ചിഭൂമി പതേ  ചിതം 
        സഞ്ചിതലാഭം ജയിക്കണം  എന്ന സ്തുതി കീർത്തനത്തിനുശേഷം മാത്രമേ ക്‌ളാസ്സുകൾ ആരംഭിച്ചിരുന്നുള്ളു 
        ആയിരത്തിതൊള്ളായിരത്തിഎഴുപത്തിൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ നൽകിയതും  നേമം ഗവ .യു .പി .സ്കൂളിനാണ് 
        മറ്റൊരു പ്രതേകത ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു എന്നതാണ് മാത്രമല്ല രണ്ടു പഞ്ചായത്തു കളിലുമാണിത് (കല്ലിയൂർ -പള്ളിച്ചൽ )
ആയിരത്തിതൊള്ളായിരത്തിഎഴുപതു മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി 

ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്

നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ 

കരമന -കളിയിക്കാവിള ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു കല്ലിയൂർ -പള്ളിച്ചൽ പഞ്ചായത്തുകളുടെ പരിധിയിൽ തിരുവനന്തപുരം കോര്പറേഷന് അതിർത്തിയോട് ചേർന്നുകിടക്കുന്ന കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ എൻ എച് നാല്പത്തിയെഴുത്തിനെ മുറിച്ചുകിടക്കുന്ന അടിപ്പാത പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത് ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം/ചരിത്രം&oldid=1320531" എന്ന താളിൽനിന്ന് ശേഖരിച്ചത്