"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ | |||
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത് | |||
സ്കൂൾ | |||