"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  


<nowiki>*</nowiki> തിരുവനന്തപുരം  റെയിൽവേ സ്റ്റേഷനിൽ നിന്നും 32 km അകലം
റോഡ് മാർഗം : തിരുവനന്തപുരതു നിന്നും   കാട്ടാക്കട _ ചെമ്പൂര്‌  വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം 


<nowiki>*</nowiki> നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ നിന്നും 20 km അകലം
അവിടെ നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം


റോഡ് മാർഗം : തിരുവനന്തപുരം_  കാട്ടാക്കട _ ചെമ്പൂര്‌ _മണ്ണാംകോണം _ ഡാലുംമുഖം
.തിരുവനതപുരതു നിന്നും  നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി  ഡാലുംമുഖത്തു  എത്താം


തിരുവനതപുരം _ നെയ്യാറ്റിൻകര _ പാലിയോട് _ ഡാലുംമുഖം
പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു മണ്ണാംകോണം എന്ന സ്ഥലത്തു എത്താം .അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
 
പാറശ്ശാല _ വെള്ളറട _ മണ്ണാംകോണം _ ഡാലുംമുഖം

19:44, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്

ജയമാത യു പി എസ് മാനൂർ
വിലാസം
ജയമാത യു. പി എസ് മാനൂർ
,
ഡാലുമുഖം പി.ഒ.
,
695125
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ9495696818
ഇമെയിൽjayamathaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44554 (സമേതം)
യുഡൈസ് കോഡ്32140900703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളറട
വാർഡ്ഡാലുമുഖം (21)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി സ്കറിയ
പി.ടി.എ. പ്രസിഡണ്ട്എസ്സ്. പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്മരിയ
അവസാനം തിരുത്തിയത്
17-01-2022Admin44554


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .1915 -ൽ ബൈബിൾ ഫെയ്‌ത് മിഷൻ പ്രവർത്തകർ ഇവിടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .1935-കാലഘട്ടത്തിൽ പ്രതികൂല കാലാവസ്ഥയിൽ സ്കൂൾ കെട്ടിടം നിലം പതിക്കുകുയും സ്കൂൾ പ്രവർത്തനം നിലക്കുകയും ചെയ്തതോടെ സ്കൂളിന്റെ പ്രവർത്തനം ഗവണ്മെന്റ് ഏറ്റെടുത്തു .

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

4 കളിസ്ഥലം

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

*  ക്ലാസ് മാഗസിൻ.

  • കരാട്ടെ പരിശീലനം

*  വിദ്യാരംഗം കലാ സാഹിത്യ വേദി.

*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

*  പരിസ്ഥിതി ക്ലബ്ബ്

  *  വിദ്യാരംഗം

  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

റോഡ് മാർഗം : തിരുവനന്തപുരതു നിന്നും   കാട്ടാക്കട _ ചെമ്പൂര്‌  വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം

അവിടെ നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം

.തിരുവനതപുരതു നിന്നും  നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി  ഡാലുംമുഖത്തു  എത്താം

പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു മണ്ണാംകോണം എന്ന സ്ഥലത്തു എത്താം .അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം

"https://schoolwiki.in/index.php?title=ജയമാത_യു_പി_എസ്_മാനൂർ&oldid=1320141" എന്ന താളിൽനിന്ന് ശേഖരിച്ചത്