"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
== ''''''പ്രവേശനോത്സവം-2021'''''' == | == ''''''പ്രവേശനോത്സവം-2021'''''' == | ||
2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.[https://youtu.be/FJ_isuYjg-Q വിഡിയോ കാണുക] | |||
== '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' == | == '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' == | ||
ജൂൺ രണ്ടാം തീയതി മുതൽ 8, 9, 10 ക്ലാസ്സുകൾക്ക് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ 2 ക്ലാസുകൾ കൂടാതെ രാവിലെയും വൈകിട്ടും ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ ആരംഭിച്ചു. ജൂൺ അവസാനം വിവിധ ക്ലബ്ബുകൾ ഒരു രൂപീകരിച്ചു. വിവിധ ക്ലബ്ബുകൾക്ക് നേതൃത്വം വഹിക്കാൻ ഒാരോ അധ്യാപകരെ ചുമതലപ്പെടുത്തി. ജൂൺ 26 മുതൽ ഫസ്റ്റ് യൂണിറ്റ് ടെസ്റ്റ് നടത്തി.എല്ലാ വിഷയത്തിന്റെയും പ്രതിനിധികളായി ഓരോ ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് എസ്. ആർ. ജി. കൗൺസിൽ രൂപീകരിച്ചു. | |||
[[പ്രമാണം:34046 google meet.png|നടുവിൽ|ലഘുചിത്രം|Google meet Class]] | [[പ്രമാണം:34046 google meet.png|നടുവിൽ|ലഘുചിത്രം|Google meet Class]] | ||
== '''സ്റ്റാഫ് മീറ്റിങ്ങുകൾ''' == | == '''സ്റ്റാഫ് മീറ്റിങ്ങുകൾ''' == | ||
'''അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 10ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 6 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.'''<gallery> | '''അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 10ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 6 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.'''<gallery mode="packed-hover" widths="240" heights="180"> | ||
പ്രമാണം:34046 srg1.png|SRG Meeting | പ്രമാണം:34046 srg1.png|SRG Meeting | ||
പ്രമാണം:34046 srg2.png | പ്രമാണം:34046 srg2.png | ||