"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2021പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
==പ്രേവേശനോത്സവം== | ==പ്രേവേശനോത്സവം== | ||

2021 ജൂൺ 1 നു പ്രേവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 360 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യ ഗവൺമെന്റിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമത് എത്തിയ വി കൺസോൾ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ ടെക്ജെൻഷിയ കമ്പനിയുടെ സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. അവാർഡിന് അർഹമായ വി കൺസോൾ ആപ്പിലാണ് പ്രേവേശനോത്സവം നടത്തിയത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ,മാനേജർ സി.ഗ്രെസി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. | |||
പ്രേവേശനോത്സവ പരിപാടികളുടെ വീഡിയോ ഇവിടെ കാണാം | പ്രേവേശനോത്സവ പരിപാടികളുടെ വീഡിയോ ഇവിടെ കാണാം | ||
പ്രോമോ വീഡിയോ-https://www.youtube.com/watch?v=kzcj7_-r7-E | പ്രോമോ വീഡിയോ-https://www.youtube.com/watch?v=kzcj7_-r7-E | ||
| വരി 47: | വരി 47: | ||
ഓസോൺദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ബോധവത്ക്കരണ വീഡിയോ തയ്യാറാക്കൽ, ക്വിസ് (ഗൂഗിൾ ഫോം) വഴി നടത്തപ്പെട്ടു. | ഓസോൺദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ബോധവത്ക്കരണ വീഡിയോ തയ്യാറാക്കൽ, ക്വിസ് (ഗൂഗിൾ ഫോം) വഴി നടത്തപ്പെട്ടു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery>

==ഗാന്ധിജയന്തി ആഘോഷം == | |||

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, സ്കൂൾതല ക്‌ളീനിംഗും നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
</gallery>

==ലീഗൽ അവെയർനസ്സ് ക്ലാസ് == | |||

ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ലീഗൽ അവയർനെസ് ക്ലാസ് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജഡ്ജ് ശ്രീമതി . ജലജറാണി ക്ളാസിന് നേതൃത്വം നൽകി. | |||
<gallery mode="packed-hover"> | |||
</gallery>

==ജനറൽ പി.റ്റി.എ == | |||

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ ക്ലാസിൽ നിന്നും ഓരോ പ്രതിനിധികളെ വീതം തിരഞ്ഞെടുത്തത് പി.റ്റി.എ ജനറൽ ബോഡി യോഗം സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ. ജയൻ തോമസ് പി.റ്റി.എ പ്രസിഡന്റ് ആയും, ശ്രീമതി. സുമി റോബിൻ എം.പി.റ്റി.എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery mode="packed-hover"> | |||
</gallery>

==ജനറൽ പി.റ്റി.എ == | |||

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ ക്ലാസിൽ നിന്നും ഓരോ പ്രതിനിധികളെ വീതം തിരഞ്ഞെടുത്തത് പി.റ്റി.എ ജനറൽ ബോഡി യോഗം സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ. ജയൻ തോമസ് പി.റ്റി.എ പ്രസിഡന്റ് ആയും, ശ്രീമതി. സുമി റോബിൻ എം.പി.റ്റി.എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery mode="packed-hover"> | |||
</gallery>

==കേരളപ്പിറവിദിനാഘോഷം == | |||

ഇത്തവണത്തെ കേരളപ്പിറവിദിനാഘോഷത്തിൽ തന്നെ കുട്ടികൾക്കുള്ള പ്രവേശനോത്സവം നടത്തപ്പെട്ടു. സ്‌കൂൾ ചാനലിലൂടെ പ്രേവേശനോത്സവ പരിപാടികൾ അതാത് ക്ലാസ്‌റൂമിൽ ഇരുന്നു തന്നെ പരിപാടികൾ ആസ്വദിച്ചു. | |||
<gallery mode="packed-hover"> | |||
</gallery>

==മെറിറ്റ് അവാർഡ് == | |||

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ ആലപ്പുഴ എം.എൽ.എ ശ്രീ. ചിത്തരഞ്ജൻ മുഖ്യാതിഥി ആയിരുന്നു. ആലപ്പുഴ ഡി.ഇ.ഒ ശ്രീമതി. റാണി ടീച്ചർ ചടങ്ങിൽ സന്നിഹിതയായിരുന്നു. | |||
<gallery mode="packed-hover"> | |||
</gallery>

==ഇന്ത്യൻ ഭരണഘടനാദിനം == | |||

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനാദിനം ആചരിച്ചു. കുട്ടികൾക്കായി ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ക്ലാസും നൽകി. | |||
<gallery mode="packed-hover"> | |||
</gallery>
| </gallery>