"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ, നെല്ലിക്കംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 60: | വരി 60: | ||
}} | }} | ||
കുടക് മലനിരകളോട് ചേർന്ന് കിടക്കുന്ന നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളിന്റ ചരിത്ര പശ്ചാത്തലം.ഔപചാരിക വിദ്യാഭാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രാപ്തമല്ലാത്തവിധം ശോചനീയമായിരുന്നു കുടിയേറ്റത്തിനു മുൻപുള്ള ഈ പ്രദേശത്തെ വിദ്യാഭാസരംഗം . ഒന്നോ രണ്ടോ നാട്ടെഴുത്തച്ഛന്മാർ മാത്രമായിരുന്നു ഈ നാട്ടിൽ ഉണ്ടായിരുന്നത്.കുടിയേറ്റക്കാർ വന്നതോടെ 1943 ൽ 15 വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഞാവള്ളിയിൽ സ്കറിയാ സംഭാവനയായി നൽകിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീ സെബാസ്റ്റ്യൻ മേച്ചേരി, പയഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആയിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകർ . 1949 ആയപ്പോഴേക്കും നെല്ലിക്കാംപൊയിലിൽ രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും മണ്ഡവപ്പറമ്പ് അൽഫോൻസാ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1950ൽ കോഴിക്കോട് മെത്രാന്റെ നിർദ്ദേശപ്രകാരം റവ.ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേൽ മാനേജർ ആയി നിയമിതനായി . അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായി 3 അധ്യാപകരും 90 കുട്ടികളുമായി 1951 ൽ സെന്റ് സെബാസ്റ്റ്യൻ സ് എൽ.പി സ്കൂൾ നെല്ലിക്കാംപൊയിൽ എന്ന പേരിൽ ഇരിക്കൂർ AEO സ്ഥാപനത്തിന് അംഗീകാരം നൽകി.നാൾക്കുനാൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയും 1961 - 62 കാലഘട്ടത്തിൽ 545 കുട്ടികളും 10 അധ്യാപകരും ആയി ഈ വിദ്യാലയം വളരുകയും ചെയ്തു.1969 തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഈ വിദ്യാലയം ലയിപ്പിക്കുകയും റവ. ഫാ. മാത്യു എം ചാലിലിന്റെ നേതൃത്വത്തിൽ വിദ്യാലയം ഉത്തരോത്തരം കീർത്തി പ്രാപിക്കുകയും ചെയ്തു .ഇന്നത്തെ സ്കൂൾ കെട്ടിടം റവ.ഫാ. തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുകയും 1990 മെയ് 31 ആം തീയതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.2019 ൽ റവ.ഫാ. ജോസഫ് ആനിത്താനത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം പുനർനിർമ്മിച്ച് മനോഹരമാക്കി . ചുറ്റുപാടുകളിൽ നാൾക്കുനാൾ ഉയർന്നുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ശോചനീയമായ അവസ്ഥയിൽകുറഞ്ഞു വന്നെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വന്നുരുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:25, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ, നെല്ലിക്കംപൊയിൽ | |
---|---|
വിലാസം | |
സെന്റ് സെബാസ്റ്റ്യൻ എ എൽ പി സ്കൂൾ നെല്ലിക്കാം പോയിൽ , , ULICKAL പി.ഒ. , 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | lpsnellicampoil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13439 (സമേതം) |
യുഡൈസ് കോഡ് | 32021501607 |
വിക്കിഡാറ്റ | Q64459580 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡെന്നി മാത്യു പി |
പി.ടി.എ. പ്രസിഡണ്ട് | എബി ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സതീശൻ |
അവസാനം തിരുത്തിയത് | |
17-01-2022 | 13439 |
കുടക് മലനിരകളോട് ചേർന്ന് കിടക്കുന്ന നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളിന്റ ചരിത്ര പശ്ചാത്തലം.ഔപചാരിക വിദ്യാഭാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രാപ്തമല്ലാത്തവിധം ശോചനീയമായിരുന്നു കുടിയേറ്റത്തിനു മുൻപുള്ള ഈ പ്രദേശത്തെ വിദ്യാഭാസരംഗം . ഒന്നോ രണ്ടോ നാട്ടെഴുത്തച്ഛന്മാർ മാത്രമായിരുന്നു ഈ നാട്ടിൽ ഉണ്ടായിരുന്നത്.കുടിയേറ്റക്കാർ വന്നതോടെ 1943 ൽ 15 വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഞാവള്ളിയിൽ സ്കറിയാ സംഭാവനയായി നൽകിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീ സെബാസ്റ്റ്യൻ മേച്ചേരി, പയഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആയിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകർ . 1949 ആയപ്പോഴേക്കും നെല്ലിക്കാംപൊയിലിൽ രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും മണ്ഡവപ്പറമ്പ് അൽഫോൻസാ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1950ൽ കോഴിക്കോട് മെത്രാന്റെ നിർദ്ദേശപ്രകാരം റവ.ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേൽ മാനേജർ ആയി നിയമിതനായി . അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായി 3 അധ്യാപകരും 90 കുട്ടികളുമായി 1951 ൽ സെന്റ് സെബാസ്റ്റ്യൻ സ് എൽ.പി സ്കൂൾ നെല്ലിക്കാംപൊയിൽ എന്ന പേരിൽ ഇരിക്കൂർ AEO സ്ഥാപനത്തിന് അംഗീകാരം നൽകി.നാൾക്കുനാൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയും 1961 - 62 കാലഘട്ടത്തിൽ 545 കുട്ടികളും 10 അധ്യാപകരും ആയി ഈ വിദ്യാലയം വളരുകയും ചെയ്തു.1969 തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഈ വിദ്യാലയം ലയിപ്പിക്കുകയും റവ. ഫാ. മാത്യു എം ചാലിലിന്റെ നേതൃത്വത്തിൽ വിദ്യാലയം ഉത്തരോത്തരം കീർത്തി പ്രാപിക്കുകയും ചെയ്തു .ഇന്നത്തെ സ്കൂൾ കെട്ടിടം റവ.ഫാ. തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുകയും 1990 മെയ് 31 ആം തീയതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.2019 ൽ റവ.ഫാ. ജോസഫ് ആനിത്താനത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം പുനർനിർമ്മിച്ച് മനോഹരമാക്കി . ചുറ്റുപാടുകളിൽ നാൾക്കുനാൾ ഉയർന്നുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ശോചനീയമായ അവസ്ഥയിൽകുറഞ്ഞു വന്നെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വന്നുരുന്നുണ്ട്.